വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

234 പുതിയ നഗരങ്ങളിലും പട്ടണങ്ങളിലും സ്വകാര്യ എഫ്എം റേഡിയോ വ്യാപിപ്പിക്കുന്നതിന് കേന്ദ്രമന്ത്രിസഭാംഗീകാരം


ഈ നടപടി മാതൃഭാഷയിൽ പ്രാദേശിക ഉള്ളടക്കം വർദ്ധിപ്പിക്കാനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധ്യതയേകും

പുതിയ മേഖലകളിൽ വികസനം കാംക്ഷിക്കുന്ന വിവിധ പ്രദേശങ്ങളും ഇടതു തീവ്രവാദബാധിത പ്രദേശങ്ങളും അതിർത്തിപ്രദേശങ്ങളും ഉൾപ്പെടുന്നു

Posted On: 28 AUG 2024 3:34PM by PIB Thiruvananthpuram

സ്വകാര്യ എഫ്എം റേഡിയോ മൂന്നാംഘട്ട നയപ്രകാരം 784.87 കോടി രൂപ കരുതൽ ധനത്തോടെ 234 പുതിയ നഗരങ്ങളിൽ 730 ചാനലുകൾക്കായി മൂന്നാംവട്ട ഇ-ലേലം നടത്താനുള്ള നിർദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി.

പുതിയ ലേലങ്ങൾക്കായി അംഗീകരിച്ചിട്ടുള്ള നഗരങ്ങളുടെയും പട്ടണങ്ങളുടെയും സംസ്ഥാനം തിരിച്ചുള്ള പട്ടികയും സ്വകാര്യ എഫ്എം ചാനലുകളുടെ എണ്ണവും അനുബന്ധമായി ചേർത്തിട്ടുണ്ട്.

ചരക്കു സേവന നികുതി (ജിഎസ്‌ടി) ഒഴികെയുള്ള മൊത്ത വരുമാനത്തിന്റെ 4 ശതമാനമായി എഫ്എം ചാനലിന്റെ വാർഷിക ലൈസൻസ് ഫീസ് (ALF) ഈടാക്കാനുള്ള നിർദേശവും മന്ത്രിസഭായോഗം അംഗീകരിച്ചു. 234 പുതിയ നഗരങ്ങൾക്കും/പട്ടണങ്ങൾക്കും ഇത് ബാധകമാണ്.

ഇപ്പോഴും സ്വകാര്യ എഫ്എം റേഡിയോ സേവനം ലഭ്യമാകാത്ത 234 പുതിയ നഗരങ്ങളിൽ/പട്ടണങ്ങളിൽ പ്രൈവറ്റ് എഫ്എം റേഡിയോ സ്ഥാപിക്കുന്നത് ഈ നഗരങ്ങളിലെ/പട്ടണങ്ങളിലെ എഫ്എം റേഡിയോയുടെ ആവശ്യകത നിറവേറ്റും. മാതൃഭാഷയിൽ പുതിയ/പ്രാദേശിക ഉള്ളടക്കം അവതരിപ്പിക്കുകയും ചെയ്യും.

പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പ്രാദേശിക ഭാഷയും സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്നതിനും ‘പ്രാദേശികതക്കായി ശബ്ദമുയർത്തുന്നതിനും’ ഇത് വഴിയൊരുക്കും.

അംഗീകൃത നഗരങ്ങളിൽ/പട്ടണങ്ങളിൽ പലതും വികസനം കാംക്ഷിക്കുന്ന ജില്ലകളിലും ഇടതു തീവ്രവാദബാധിത പ്രദേശങ്ങളിലുമാണ്. ഈ മേഖലകളിൽ സ്വകാര്യ എഫ്എം റേഡിയോ സ്ഥാപിക്കുന്നത് പ്രദേശത്ത് ഗവണ്മെന്റിന്റെ പ്രവർത്തനങ്ങൾക്കു കൂടുതൽ കരുത്തേകും.

അനുബന്ധം

 

730 ചാനലുകളുള്ള 234 പുതിയ നഗരങ്ങളുടെ/പട്ടണങ്ങളുടെ പട്ടിക

ക്രമ നമ്പർ

നഗരം/പട്ടണം

ലഭ്യമായ ചാനലുകൾ

ആൻഡമാൻ & നിക്കോബാർ

1

പോർട്ട് ബ്ലെയർ

3

ന്ധ്രപ്രദേശ്

1

അഡോണി

3

2

അനന്തപുരം

3

3

ഭീമാവരം

3

4

ചിലക്കലൂരിപേട്ട്

3

5

ചിരാള

3

6

ചിറ്റൂർ

3

7

കടപ്പ

3

8

ധർമ്മാവരം

3

9

ഏലൂരു

3

10

ഗുണ്ടക്കൽ

3

11

ഹിന്ദുപുർ

3

12

കാക്കിനാഡ

4

13

കുർണൂൽ

4

14

മച്ചിലിപട്ടണം

3

15

മാടാനപ്പള്ളി

3

16

നന്ദ്യാൽ

3

17

നരസറോപേട്ട്

3

18

ഓംഗോൾ

3

19

പ്രൊഡത്തൂർ

3

20

ശ്രീകാകുളം

3

21

തദ്പത്രി

3

22

വിജയനഗരം

3

അസം

1

ദിബ്രുഗഢ്

3

2

ജോർഹാട്ട്

3

3

നാഗോൺ (നൗഗാങ്)

3

4

സിൽചാർ

3

5

തേസ്പൂർ

3

6

ടിൻസുകിയ

3

ബിഹാർ

1

ആര

3

2

ഔറംഗബാദ്

3

3

ബഗാഹ

3

4

ബെഗുസരായി

3

5

ബേട്ടിയാ

3

6

ഭാഗൽപുർ

4

7

ബിഹാർ ഷെരീഫ്

3

8

ഛപ്ര

3

9

ദർഭംഗ

3

10

ഗയ

4

11

കിശൻഗഞ്ച്

3

12

മോത്തിഹാരി

3

13

മുംഗർ

3

14

പൂർണിയ

4

15

സഹർസ

3

16

സസാരം

3

17

സീതാമർഹി

3

18

സിവ്ൻ

3

ഛത്തീസ്ഗഢ്

1

അംബികാപൂർ

3

2

ജഗദൽപൂർ

3

3

കോർബ

3

ദാമൻ & ദിയു

1

ദാമൻ

3

ഗുജറാത്ത്

1

അംറേലി

3

2

ഭുജ്

3

3

ബോതാദ്

3

4

ദഹോദ്

3

5

ഗാന്ധിധാം

3

6

ജെത്പൂർ നവഗഢ്

3

7

പാടൺ

3

8

സുരേന്ദ്രനഗർ ദുധ്രേജ്

3

ഹരിയാന

1

അംബാല

3

2

ഭിവാനി

3

3

ജിന്ദ്

3

4

കൈതാൽ

3

5

പാനിപ്പത്ത്

3

6

രേവാരി

3

7

റോഹ്തക്

3

8

സിർസ

3

9

താനേസർ

3

ജമ്മു കശ്മീർ

1

അനന്ത്നാഗ്

3

ഝാർഖണ്ഡ്

1

ബൊക്കാറോ സ്റ്റീൽ സിറ്റി

3

2

ദേവ്ഘർ

3

3

ധൻബാദ്

4

4

ഗിരിധിഹ്

3

5

ഹസാരിബാഗ്

3

6

മേദ്‌നിനഗർ (ദാൽതോംഗഞ്ച്)

3

കർണാടക

1

ബാഗൽകോട്ട്

3

2

ബെലഗവി

4

3

ബെല്ലാരി

4

4

ബിദാർ

3

5

ബീജാപുർ

4

6

ചിക്കമംഗളൂരു

3

7

ചിത്രദുർഗ

3

8

ദാവൻഗരെ

4

9

ഗദഗ് ബെറ്റിഗേരി

3

10

ഹാസ്സൻ

3

11

ഹൊസ്പേട്ട്

3

12

കോലാർ

3

13

റായ്ച്ചൂർ

3

14

ശിവമോഗ

4

15

തുമക്കൂരു

3

16

ഉഡുപ്പി

3

കേരളം

1

കാഞ്ഞങ്ങാട് (കാസർകോട്)

3

2

പാലക്കാട്

3

ലക്ഷദ്വീപ്

1

കവരത്തി

3

മധ്യപ്രദേശ്

1

ബേതുൽ

3

2

ബുർഹാൻപൂർ

3

3

ഛത്തർപൂർ

3

4

ചിന്ദ്വാര

3

5

ദാമോ

3

6

ഗുണ

3

7

ഇറ്റാർസി

3

8

ഖാണ്ഡ്‌വ

3

9

ഖാർഗോൺ

3

10

മന്ദ്‌സൗർ

3

11

മുർവാര (കത്നി)

3

12

നീമുച്ച്

3

13

രത്‌ലം

3

14

രേവ

3

15

സാഗർ

4

16

സത്ന

3

17

സിയോനി

3

18

ശിവപുരി

3

19

സിങ്ഗ്രൗലി

3

20

വിദിശ

3

മഹാരാഷ്ട്ര

1

അചൽപൂർ

3

2

ബർഷി

3

3

ചന്ദ്രപൂർ

4

4

ഗോണ്ടിയ

3

5

ലാത്തൂർ

4

6

മാലേഗാവ്

4

7

നന്ദുർബാർ

3

8

ഒസ്മാനാബാദ്

3

9

ഉദ്ഗീർ

3

10

വാർധ

3

11

യവത്മാൽ

3

മണിപ്പുർ

1

ഇംഫാൽ

4

മേഘാലയ

1

ജോവായ്

3

മിസോറം

1

ലുങ്‌ലേ

3

നാഗാലാൻഡ്

1

ദ‌ിമാപുർ

3

2

കൊഹിമ

3

3

മൊകുക്ചുങ്

3

ഒഡിഷ

1

ബാലസോർ

3

2

ബാരിപദ

3

3

ബെർഹാംപൂർ

4

4

ഭദ്രക്

3

5

പുരി

3

6

സംബൽപൂർ

3

പഞ്ചാബ്

1

അബോഹർ

3

2

ബർണാല

3

3

ബഠിണ്ഡ

3

4

ഫിറോസ്പൂർ

3

5

ഹോഷിയാർപൂർ

3

6

ലുധിയാന

4

7

മോഗ

3

8

മുക്ത്സർ

3

9

പത്താൻകോട്ട്

3

രാജസ്ഥാൻ