പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മവാര്‍ഷിദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു

Posted On: 20 AUG 2024 9:04AM by PIB Thiruvananthpuram


ന്യൂഡല്‍ഹി; 2024 ഓഗസ്റ്റ് 20

മുന്‍ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധിയുടെ ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ഇന്ന് ശ്രദ്ധാഞ്ജലി  അര്‍പ്പിച്ചു.

''നമ്മുടെ മുന്‍ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധിജിക്ക് അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തില്‍ ശ്രദ്ധാഞ്ജലി'' ശ്രീ മോദി എക്‌സിലെ ഒരു പോസ്റ്റില്‍ കുറിച്ചു.

Tributes to our former Prime Minister Shri Rajiv Gandhi Ji on his birth anniversary.

— Narendra Modi (@narendramodi) August 20, 2024

 

***

NS


(Release ID: 2046798) Visitor Counter : 64