പ്രധാനമന്ത്രിയുടെ ഓഫീസ്‌

അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു

Posted On: 28 JUL 2024 10:34PM by PIB Thiruvananthpuram

അരുണാചൽ പ്രദേശ് മുഖ്യമന്ത്രി ശ്രീപ്രേമ ഖണ്ഡു ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ കുറിച്ചു : "അരുണാചൽ പ്രദേശ് മുഖ്യമന്ത്രി ശ്രീ പ്രേമ ഖണ്ഡു ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു."

-NS-

(Release ID: 2038193) Visitor Counter : 35