യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

ശ്രീമതി രക്ഷ നിഖിൽ ഖഡ്സെ സംസ്ഥാന യുവജനകാര്യ, കായിക സഹമന്ത്രിയായി ചുമതലയേറ്റു

प्रविष्टि तिथि: 11 JUN 2024 4:58PM by PIB Thiruvananthpuram


ശ്രീമതി രക്ഷ നിഖിൽ ഖഡ്‌സെ ഇന്ന് ശാസ്ത്രിഭവനിൽ യുവജനകാര്യ, കായിക സഹമന്ത്രിയായി ചുമതലയേറ്റു. കായിക വകുപ്പ് സെക്രട്ടറിയും യുവജനകാര്യ വകുപ്പ് സെക്രട്ടറിയും മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും മന്ത്രിയെ സ്വാഗതം ചെയ്തു. തന്നിൽ വിശ്വാസം അർപ്പിച്ചതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോട് ശ്രീമതി രക്ഷ നിഖിൽ ഖഡ്‌സെ നന്ദി അറിയിച്ചു.

മന്ത്രാലയത്തിൻ്റെ പദ്ധതികളെക്കുറിച്ചും സംരംഭങ്ങളെക്കുറിച്ചും മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ വിശദീകരിച്ചു.

****

NK

 

 


(रिलीज़ आईडी: 2024564) आगंतुक पटल : 107
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Hindi_MP , Punjabi , Gujarati , Telugu , Kannada