രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

പത്രക്കുറിപ്പ്

Posted On: 07 JUN 2024 9:05PM by PIB Thiruvananthpuram

 

ന്യൂ ഡൽഹി: 07 ജൂൺ 2024

2024 ജൂൺ 09 ന് വൈകിട്ട് 07:15 ന് രാഷ്ട്രപതി ഭവനിൽ, പ്രധാനമന്ത്രിക്കും കേന്ദ്ര മന്ത്രിസഭയിലെ മറ്റ് അംഗങ്ങൾക്കും രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുക്കും.


(Release ID: 2023573) Visitor Counter : 86