തെരഞ്ഞെടുപ്പ് കമ്മീഷന്‍
വോട്ടെടുപ്പിൻ്റെ പൂർത്തിയായ എല്ലാ ഘട്ടങ്ങളിലേയും വോട്ടർമാരുടെ എണ്ണം തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു
വോട്ടെടുപ്പ് ദിവസം ,ഫോം 17 സി വഴി എല്ലാ സ്ഥാനാർത്ഥികളുടെയും പോളിംഗ് ഏജൻ്റുമാരുമായി പങ്കിട്ട, പോൾ ചെയ്ത വോട്ടുകളുടെ ഡാറ്റ ആർക്കും മാറ്റാൻ കഴിയില്ലെന്ന് ആവർത്തിച്ചു വ്യക്തമാക്കി
വോട്ടിംഗ് ഡാറ്റ സ്ഥാനാർത്ഥികൾക്ക് എല്ലായ്പ്പോഴും ലഭ്യമാണ് .കൂടാതെ വോട്ടർ ടേൺഔട്ട് ആപ്പിലും പൗരന്മാർക്ക് 24x7 ഈ വിവരങ്ങൾ ലഭ്യമാണ്
തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാനുള്ള തെറ്റായ വിവരണങ്ങളെ സംബന്ധിച്ചു കമ്മീഷൻ ജാഗ്രത രേഖപ്പെടുത്തുന്നു.
Posted On:
25 MAY 2024 4:44PM by PIB Thiruvananthpuram
പോളിംഗ് ഡാറ്റ പുറത്തുവിടുന്നത് സംബന്ധിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ രീതികളെ കുറിച്ച് ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ നിരീക്ഷണങ്ങളും വിധിയും കമ്മീഷനെ കൂടുതൽ ശക്തിപ്പെടുത്തുന്നു. ഇത് തിരഞ്ഞെടുപ്പ് ജനാധിപത്യത്തിൻ്റെ ലക്ഷ്യം അചഞ്ചലമായി മുന്നോട്ട് കൊണ്ടുപോകാനുള്ള ഉയർന്ന ഉത്തരവാദിത്തം കമ്മീഷനിൽ നിക്ഷിപ്തമാക്കുന്നു
അതിനാൽ, ഓരോ പാർലമെൻ്റ് മണ്ഡലത്തിലെയും വോട്ടർമാരുടെ സമ്പൂർണ്ണ എണ്ണം ഉൾപ്പെടുത്തുന്നതിനായി പാർലമെൻ്റ് മണ്ഡലങ്ങൾ അടിസ്ഥാനത്തിൽ പോളിംഗ് ഡാറ്റയുടെ റിലീസ് മാതൃക കൂടുതൽ വിപുലീകരിക്കാൻ കമ്മീഷൻ തീരുമാനിച്ചു
മൊത്തം വോട്ടർമാരുടെ എണ്ണവും പോളിംഗ് ശതമാനവും സംബന്ധിച്ച് ഇതിനോടകം പൊതുസഞ്ചയത്തിൽ ലഭ്യമായിട്ടുള്ള വിവരങ്ങൾ താരതമ്യപ്പെടുത്തുന്നതിലൂടെ എല്ലാ പൗരന്മാർക്കും ഇത് കൂടുതൽ മനസിലാക്കാൻ കഴിയും. . ആദ്യ അഞ്ച് ഘട്ടങ്ങളിലെ വോട്ടർമാരുടെ എണ്ണം അനുബന്ധം 1-5 ൽ നൽകിയിരിക്കുന്നു.
പോൾ ചെയ്ത വോട്ടുകളുടെ എണ്ണത്തിൽ എന്തെങ്കിലും മാറ്റം സാധ്യമല്ല
പോൾ ചെയ്ത വോട്ടുകളുടെ ശേഖരണവും സൂക്ഷിക്കുന്ന രീതിയും കർശനവും സുതാര്യവും പങ്കാളിത്തപര വുമാണ്. കമ്മീഷനും സംസ്ഥാനത്തുടനീളമുള്ള അതിൻ്റെ ഉദ്യോഗസ്ഥരും നിയമപരമായ ചട്ടക്കൂടിനുള്ളിൽ നിന്ന് കൊണ്ട് ഏറ്റവും മികച്ച രീതിയിൽ വോട്ടിങ് ശതമാന കണക്കുകൾ പുറത്തുവിടുന്നുണ്ട് .2024 ഏപ്രിൽ 19-ന് വോട്ടെടുപ്പ് ആരംഭിച്ച തീയതി മുതലുള്ള പോളിംഗ് ഡാറ്റ പുറത്തുവിട്ടതിൻ്റെ മുഴുവൻ പ്രവർത്തനവും കൃത്യവും സ്ഥിരതയുള്ളതും തിരഞ്ഞെടുപ്പ് നിയമങ്ങൾക്കനുസൃതമായുമാണ് .ഇവയിൽ യാതൊരു പൊരുത്തക്കേടുംഉണ്ടായിട്ടില്ല
പോളിംഗ് ഡാറ്റ രേഖപ്പെടുത്തുന്നതിനും പുറത്തുവിടുന്നതിനുമുള്ള വിശദമായ പ്രക്രിയയും ഫോം 17 സി സൂക്ഷിക്കുന്ന രീതിയും ഉപയോഗവും സംബന്ധിച്ച വിവരങ്ങളും കമ്മീഷൻ പൊതുസഞ്ചയത്തിലും ഓരോ രാഷ്ട്രീയ പാർട്ടികളേയും അറിയിച്ചിട്ടുണ്ട്. ഈ പ്രക്രിയകളുടെ സംക്ഷിത രൂപം താഴെ ചേർക്കുന്നു :
1 .മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക അന്തിമമാക്കിയ ശേഷം സ്ഥാനാർത്ഥികൾക്ക് അന്തിമ വോട്ടർ പട്ടിക നൽകും.
2 .543 മണ്ഡലങ്ങളിലുമായുള്ള എല്ലാ സ്ഥാനാർത്ഥികളുടെയും അംഗീകൃത ഏജൻ്റുമാർക്ക് 17 സി ഫോം ഉണ്ടായിരിക്കും.ഏകദേശം 10.5 ലക്ഷം പോളിംഗ് സ്റ്റേഷനുകളിൽ ഓരോന്നിനും പ്രത്യേക ഫോം നൽകും
.
3 . ഒരു നിയോജക മണ്ഡലത്തിൽ ആകെ പോൾ ചെയ്ത വോട്ടുകളുടെ എണ്ണം, ഫോം 17 സിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്, ആർക്കും ഒരിക്കലും മാറ്റാൻ കഴിയില്ല, കാരണം അത് മത്സരിക്കുന്ന എല്ലാ സ്ഥാനാർത്ഥികൾക്കും ലഭ്യമാണ്.
4 . 1961ലെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൻ്റെ റൂൾ 49 V (2) പ്രകാരം പോളിംഗ് സ്റ്റേഷനിൽ നിന്ന് സൂക്ഷിക്കുന്നതിനായി സ്‌ട്രോങ് റൂമിൽ എത്തിക്കുന്നത് വരെ ഫോം 17 സി ഉൾപ്പെടെയുള്ള നിയമപരമായ രേഖകളും ഇവിഎമ്മുകളും അനുഗമിക്കാൻ സ്ഥാനാർത്ഥികളുടെ ഏജൻ്റുമാർക്ക് അനുവാദമുണ്ട്.
സ്ഥാനാർത്ഥിയോ അവരുടെ ഏജൻ്റുമാരോ 17 സി യുടെ പകർപ്പ് വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് കൊണ്ടുവന്ന് ഓരോ റൗണ്ടിലെയും ഫലവുമായി താരതമ്യം ചെയ്യുന്നു.
വോട്ടർ ടേൺ ഔട്ട് ആപ്പിൽ വോട്ടിംഗ് ഡാറ്റ എപ്പോഴും ലഭ്യമായിരുന്നു
വോട്ടർമാരുടെ കണക്കുകൾ പുറത്തുവിടുന്നതിൽ കാലതാമസം ഉണ്ടായിട്ടില്ലെന്ന് കമ്മീഷൻ വ്യക്തമാക്കുന്നു . ഓരോ ഘട്ടത്തിലെയും വോട്ടെടുപ്പ് ദിവസം രാവിലെ 9:30 മുതൽ വോട്ടർ ടേൺഔട്ട് ആപ്പിൽ 24X7 പോളിംഗ് ഡാറ്റ ലഭ്യമാണ്. 17.30 മണിക്കൂർ വരെ രണ്ട് മണിക്കൂർ ഇടവേളയിൽ ഇത് വോട്ടർമാരുടെ അതുവരെയുള്ള എണ്ണം പ്രസിദ്ധീകരിക്കുന്നു. രാത്രി 7 മണിക്ക് ശേഷം പോളിംഗ് ഉദ്യോഗസ്ഥർ എത്തിത്തുടങ്ങുമ്പോൾ, ഡാറ്റ തുടർച്ചയായി അപ്ഡേറ്റ് ചെയ്യപ്പെടുന്നു. വോട്ടെടുപ്പ് ദിവസം അർദ്ധരാത്രിയോടെ, വോട്ടർ ടേൺഔട്ട് ആപ്പ് ഏറ്റവും സൂക്ഷമമായി കണക്കാക്കിയ “ക്ലോസ് ഓഫ് പോൾ (COP)” ഡാറ്റ ശതമാന രൂപത്തിൽ കാണിക്കും. അടുത്ത ദിവസം രാവിലെ റിപ്പോർട്ട് ചെയ്യാനുള്ള സൗകര്യത്തിനനുസരിച്ച് വ്യത്യസ്ത മാധ്യമ സ്ഥാപനങ്ങൾ വ്യത്യസ്ത സമയങ്ങളിൽ ഡാറ്റ ശേഖരിക്കുന്നു. പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായാ പ്രത്യേകതയും കാലാവസ്ഥയും അനുസരിച്ചും ,ഉദ്യോഗസ്ഥർ എത്തുന്ന സമയം കണക്കിലെടുത്തും , റീപോളുകളുടെ എണ്ണത്തെയും ആശ്രയിച്ചും ,പോളിങ് കഴിഞ്ഞുള്ള ദിവസങ്ങളിൽ ( P+1 അല്ലെങ്കിൽ P+2 അല്ലെങ്കിൽ P+3 അല്ലെങ്കിൽ അതിലധികമോ ദിവസങ്ങളിൽ )വോട്ടർമാരുടെ ഡാറ്റ അന്തിമഘട്ടത്തിലെത്തും.
വോട്ടർ ടേൺഔട്ട് ആപ്പിൽ മുഴുവൻ ഡാറ്റയും എപ്പോഴും 24X7 ലഭ്യമാണെങ്കിലും വാർത്താക്കുറിപ്പ് പുറത്തിറക്കുന്നത് മറ്റൊരു അധിക സഹായ നടപടി മാത്രമാണ്. അഞ്ച് ഘട്ടങ്ങളിലായി നടന്ന വോട്ടിംഗ് ശതമാനം സംബന്ധിച്ച് 13 വാർത്താക്കുറിപ്പുകൾ കമ്മീഷൻ പുറത്തിറക്കിയിട്ടുണ്ട്. ഘട്ടം 1-ൻ്റെ വാർത്താക്കുറിപ്പുകൾ പുറത്തിറക്കുന്നതിൽ എന്തെങ്കിലും കാലതാമസം ഉണ്ടായാൽ, വോട്ടർ ടേൺഔട്ട് ആപ്പ് വഴി എല്ലാ സമയത്തും പബ്ലിക് ഡൊമെയ്‌നിൽ ഡാറ്റ ലഭ്യമായിരുന്നില്ല എന്ന് അർത്ഥമാക്കുന്നില്ല.
നടപടികൾ സുഗമമാക്കുന്നതിന് കമ്മീഷൻ സമീപകാലത്തു സ്വീകരിച്ച നടപടികളിൽ, ചിലത് :
വോട്ടർ ടേൺഔട്ട് ആപ്പിലെ പരഃലമെൻറ് മണ്ഡലം തിരിച്ചുള്ള ഡാറ്റയിൽ നിന്ന് മനസ്സിലാക്കാമെങ്കിലും, ഘട്ടം തിരിച്ചുള്ള മൊത്തം വോട്ടിംഗ് കണക്കുകൾ ഉൾപ്പെടുത്തുന്നതിനായി വോട്ടർ ടേൺഔട്ട് ആപ്പ് മൂന്നാം ഘട്ടം മുതൽ അപ്ഗ്രേഡ് ചെയ്തു;
iOS-ന് പുറമേ, വോട്ടർ ടേൺഔട്ട് APP-യുടെ ആൻഡ്രോയിഡ് പതിപ്പിൽ ഒരു സ്ക്രീൻഷോട്ട് സവിശേഷതയും പ്രവർത്തനക്ഷമമാക്കി;
സ്ഥാനാർത്ഥികളുടെ പക്കൽ ലഭ്യമാണെങ്കിലും, നിയോജക മണ്ഡലം തിരിച്ചുള്ള വോട്ടർമാരുടെ വിവരങ്ങൾ പുറത്തുവിടാൻ തുടങ്ങി;
വോട്ടേഴ്സ് പോളിംഗ് APP-യിൽ 24X7 സമയത്തും ലഭ്യമായതിൻ്റെ ആവർത്തനം മാത്രമാണെങ്കിലും, വോട്ടെടുപ്പ് ദിവസം ഏകദേശം 23.45 മണിക്കൂറിന് മുൻപ് വോട്ടർമാരുടെ പോളിംഗ് ഡാറ്റ പുറത്തിറക്കാൻ തുടങ്ങി;
റീ പോളുകൾ പൂർത്തിയാകുമ്പോൾ P+4 ദിവസത്തിൽ ഓരോ ഘട്ടത്തിൻ്റെയും മൂന്നാമത്തെ വാർത്താക്കുറിപ്പ് പുറപ്പെടുവിക്കാൻ തുടങ്ങി.
തിരഞ്ഞെടുപ്പ് ചക്രത്തിൻ്റെ ഓരോ ഘട്ടത്തിലും ഉയർന്ന തലത്തിലുള്ള സുതാര്യതയ്ക്കും പങ്കാളികളുടെ സഹകരണത്തിനും കമ്മീഷൻ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ്.
അനുബന്ധം- 1
ഒന്നാംഘട്ടത്തിലെവോട്ടർമാരുടെപോളിംഗ്ഡാറ്റ
ഘട്ടം-4: വോട്ടർമാരുടെഎണ്ണം
|
ക്രമനമ്പർ
|
സംസ്ഥാനം
|
ലോക്സഭാമണ്ഡലം
|
വോട്ടർമാരുടെഎണ്ണം*
|
**പോളിങ് (%)
|
വോട്ടുകളുടെഎണ്ണം***
|
1
|
ആൻഡമാൻനിക്കോബാർദ്വീപുകൾ
|
ആൻഡമാൻനിക്കോബാർദ്വീപുകൾ
|
315148
|
64.10
|
202018
|
2
|
അരുണാചൽപ്രദേശ്
|
അരുണാചൽഈസ്റ്റ്
|
375310
|
83.31
|
312658
|
3
|
അരുണാചൽപ്രദേശ്
|
അരുണാചൽവെസ്റ്റ്
|
517384
|
73.60
|
380783
|
4
|
അസം
|
ദിബ്രുഗഢ്
|
1659588
|
76.75
|
1273744
|
5
|
അസം
|
ജോർഹട്ട്
|
1727121
|
79.89
|
1379749
|
6
|
അസം
|
കാസിരംഗ
|
2050126
|
79.33
|
1626408
|
7
|
അസം
|
ലഖിംപുർ
|
1577234
|
76.42
|
1205331
|
8
|
അസം
|
സോനിത്പുർ
|
1633800
|
78.46
|
1281959
|
9
|
ബിഹാർ
|
ഔറംഗബാദ്
|
1871564
|
50.35
|
942382
|
10
|
ബിഹാർ
|
ഗയ
|
1816815
|
52.76
|
958623
|
11
|
ബിഹാർ
|
ജാമുയി
|
1907126
|
51.25
|
977369
|
12
|
ബിഹാർ
|
നവാഡ
|
2006124
|
43.17
|
866102
|
13
|
ഛത്തീസ്ഗഢ
|
ബസ്തർ
|
1472207
|
68.29
|
1005392
|
14
|
ജമ്മുകശ്മീർ
|
ഉദംപൂർ
|
1623195
|
68.27
|
1108206
|
15
|
ലക്ഷദ്വീപ്
|
ലക്ഷദ്വീപ്
|
57784
|
84.16
|
48630
|
16
|
മധ്യപ്രദേശ്
|
ബാലാഘട്ട്
|
1873653
|
73.45
|
1376207
|
17
|
മധ്യപ്രദേശ്
|
ചിന്ത്വാര
|
1632190
|
79.83
|
1303001
|
18
|
മധ്യപ്രദേശ്
|
ജബൽപൂർ
|
1896346
|
61.00
|
1156722
|
19
|
മധ്യപ്രദേശ്
|
മണ്ഡല
|
2101811
|
72.84
|
1530861
|
20
|
മധ്യപ്രദേശ്
|
ഷാഡോൾ
|
1777185
|
64.68
|
1149506
|
21
|
മധ്യപ്രദേശ്
|
സിദ്ധി
|
2028451
|
56.50
|
1146150
|
22
|
മഹാരാഷ്ട്ര
|
ഭണ്ഡാരഗോണ്ടിയ
|
1827188
|
67.04
|
1224928
|
23
|
മഹാരാഷ്ട്ര
|
ചന്ദ്രപൂർ
|
1837906
|
67.55
|
1241574
|
24
|
മഹാരാഷ്ട്ര
|
ഗഡ്ചിരോളി - ചിമൂർ
|
1617207
|
71.88
|
1162476
|
25
|
മഹാരാഷ്ട്ര
|
നാഗ്പൂർ
|
2223281
|
54.32
|
1207738
|
26
|
മഹാരാഷ്ട്ര
|
രാംടെക്
|
2049085
|
61.01
|
1250190
|
27
|
മണിപ്പുർ
|
ഇന്നർമണിപ്പൂർ
|
991574
|
80.15
|
794790
|
28
|
മണിപ്പുർ
|
ഔട്ടർമണിപ്പൂർ
|
553078
|
68.83
|
380688
|
29
|
മേഘാലയ
|
ഷില്ലോങ്
|
1400411
|
73.78
|
1033251
|
30
|
മേഘാലയ
|
തുറ
|
826156
|
81.37
|
672284
|
31
|
മിസോറം
|
മിസോറം
|
856364
|
56.87
|
487013
|
32
|
നാഗാലാൻഡ്
|
നാഗാലാൻഡ്
|
1317536
|
57.72
|
760507
|
33
|
പുതുച്ചേരി
|
പുതുച്ചേരി
|
1023699
|
78.90
|
807724
|
34
|
രാജസ്ഥാൻ
|
അൽവാർ
|
2059888
|
60.07
|
1237446
|
35
|
രാജസ്ഥാൻ
|
ഭരത്പൂർ
|
2114916
|
52.80
|
1116742
|
36
|
രാജസ്ഥാൻ
|
ബിക്കാനെർ
|
2048399
|
54.11
|
1108418
|
37
|
രാജസ്ഥാൻ
|
ചുരു
|
2213187
|
63.61
|
1407716
|
38
|
രാജസ്ഥാൻ
|
ദൗസ
|
1899304
|
55.72
|
1058386
|
39
|
രാജസ്ഥാൻ
|
ഗംഗാനഗർ
|
2102002
|
66.59
|
1399688
|
40
|
രാജസ്ഥാൻ
|
ജയ്പൂർ
|
2287350
|
63.38
|
1449612
|
41
|
രാജസ്ഥാൻ
|
ജയ്പൂർറൂറൽ
|
2184978
|
56.70
|
1238818
|
42
|
രാജസ്ഥാൻ
|
ഝുഞ്ജു
|
2068540
|
52.93
|
1094900
|
43
|
രാജസ്ഥാൻ
|
കരൗളി-ധോൾപൂർ
|
1975352
|
49.59
|
979618
|
44
|
രാജസ്ഥാൻ
|
നാഗൂർ
|
2146725
|
57.23
|
1228494
|
45
|
രാജസ്ഥാൻ
|
സിക്കാർ
|
2214900
|
57.53
|
1274270
|
46
|
സിക്കിം
|
സിക്കിം
|
464140
|
79.88
|
370765
|
47
|
തമിഴ്നാട്
|
ആരക്കോണം
|
1562871
|
74.19
|
1159441
|
48
|
തമിഴ്നാട്
|
ആരാണി
|
1496118
|
75.76
|
1133520
|
49
|
തമിഴ്നാട്
|
ചെന്നൈസെൻട്രൽ
|
1350161
|
53.96
|
728614
|
50
|
തമിഴ്നാട്
|
ചെന്നൈനോർത്ത്
|
1496224
|
60.11
|
899367
|
51
|
തമിഴ്നാട്
|
ചെന്നൈസൗത്ത്
|
2023133
|
54.17
|
1096026
|
52
|
തമിഴ്നാട്
|
ചിദംബരം
|
1519847
|
76.37
|
1160762
|
53
|
തമിഴ്നാട്
|
കോയമ്പത്തൂർ
|
2106124
|
64.89
|
1366597
|
54
|
തമിഴ്നാട്
|
കടലൂർ
|
1412746
|
72.57
|
1025298
|
55
|
തമിഴ്നാട്
|
ധർമ്മപുരി
|
1524896
|
81.20
|
1238184
|
56
|
തമിഴ്നാട്
|
ദിണ്ടിഗൽ
|
1607051
|
71.14
|
1143196
|
57
|
തമിഴ്നാട്
|
ഈറോഡ്
|
1538778
|
70.59
|
1086287
|
58
|
തമിഴ്നാട്
|
കല്ലക്കുറിച്ചി
|
1568681
|
79.21
|
1242597
|
59
|
തമിഴ്നാട്
|
കാഞ്ചീപുരം
|
1748866
|
71.68
|
1253582
|
60
|
തമിഴ്നാട്
|
കണ്ണിയകുമാരി
|
1557915
|
65.44
|
1019532
|
61
|
തമിഴ്നാട്
|
കരൂർ
|
1429790
|
78.70
|
1125241
|
62
|
തമിഴ്നാട്
|
കൃഷ്ണഗിരി
|
1623179
|
71.50
|
1160498
|
63
|
തമിഴ്നാട്
|
മധുരൈ
|
1582271
|
62.04
|
981650
|
64
|
തമിഴ്നാട്
|
മയിലാടുതുറൈ
|
1545568
|
70.09
|
1083243
|
65
|
തമിഴ്നാട്
|
നാഗപട്ടണം
|
1345120
|
71.94
|
967694
|
66
|
തമിഴ്നാട്
|
നാമക്കൽ
|
1452562
|
78.21
|
1136069
|
67
|
തമിഴ്നാട്
|
നീലഗിരി
|
1428387
|
70.95
|
1013410
|
68
|
തമിഴ്നാട്
|
പേരാമ്പ്ര
|
1446352
|
77.43
|
1119881
|
69
|
തമിഴ്നാട്
|
പൊള്ളാച്ചി
|
1597467
|
70.41
|
1124743
|
70
|
തമിഴ്നാട്
|
രാമനാഥപുരം
|
1617688
|
68.19
|
1103036
|
71
|
തമിഴ്നാട്
|
സേലം
|
1658681
|
78.16
|
1296481
|
72
|
തമിഴ്നാട്
|
ശിവഗംഗ
|
1633857
|
64.26
|
1049887
|
73
|
തമിഴ്നാട്
|
ശ്രീപെരുമ്പത്തൂർ
|
2382119
|
60.25
|
1435243
|
74
|
തമിഴ്നാട്
|
തെങ്കാശി
|
1525439
|
67.65
|
1031961
|
75
|
തമിഴ്നാട്
|
തഞ്ചാവൂർ
|
1501226
|
68.27
|
1024949
|
76
|
തമിഴ്നാട്
|
തേനി
|
1622949
|
69.84
|
1133513
|
77
|
തമിഴ്നാട്
|
തൂത്തുക്കുടി
|
1458430
|
66.88
|
975468
|
78
|
തമിഴ്നാട്
|
തിരുച്ചിറപ്പള്ളി
|
1553985
|
67.51
|
1049093
|
79
|
തമിഴ്നാട്
|
തിരുനെൽവേലി
|
1654503
|
64.10
|
1060461
|
80
|
തമിഴ്നാട്
|
തിരുപ്പൂർ
|
1608521
|
70.62
|
1135998
|
81
|
തമിഴ്നാട്
|
തിരുവള്ളൂർ
|
2085991
|
68.59
|
1430738
|
82
|
തമിഴ്നാട്
|
തിരുവണ്ണാമലൈ
|
1533099
|
74.24
|
1138102
|
83
|
തമിഴ്നാട്
|
വെല്ലൂർ
|
1528273
|
73.53
|
1123715
|
84
|
തമിഴ്നാട്
|
വില്ലുപ്പുറം
|
1503115
|
76.52
|
1150164
|
85
|
തമിഴ്നാട്
|
വിരുധുനഗർ
|
1501942
|
70.22
|
1054634
|
86
|
ത്രിപുര
|
ത്രിപുരവെസ്റ്റ്
|
1463526
|
81.48
|
1192435
|
87
|
ഉത്തർപ്രദേശ്
|
ബിജ്നോർ
|
1738307
|
58.73
|
1020947
|
88
|
ഉത്തർപ്രദേശ്
|
കൈരാന
|
1722432
|
62.46
|
1075839
|
89
|
ഉത്തർപ്രദേശ്
|
മൊറാദാബാദ്
|
2059578
|
62.18
|
1280706
|
90
|
ഉത്തർപ്രദേശ്
|
മുസാഫർനഗർ
|
1817472
|
59.13
|
1074608
|
91
|
ഉത്തർപ്രദേശ്
|
നാഗിന
|
1644909
|
60.75
|
999203
|
92
|
ഉത്തർപ്രദേശ്
|
പിലിഭിത്
|
1831699
|
63.11
|
1155917
|
93
|
ഉത്തർപ്രദേശ്
|
രാംപൂർ
|
1731836
|
55.85
|
967200
|
94
|
ഉത്തർപ്രദേശ്
|
സഹരൻപൂർ
|
1855310
|
66.14
|
1227083
|
95
|
ഉത്തരാഖണ്ഡ്
|
അൽമോറ
|
1339327
|
48.74
|
652726
|
96
|
ഉത്തരാഖണ്ഡ്
|
ഗർവാൾ
|
1369388
|
52.42
|
717834
|
97
|
ഉത്തരാഖണ്ഡ്
|
ഹരിദ്വാർ
|
2035726
|
63.53
|
1293362
|
98
|
ഉത്തരാഖണ്ഡ്
|
നൈനിറ്റാൾ-ഉദംസിംഗ്നഗർ
|
2015809
|
62.47
|
1259180
|
99
|
ഉത്തരാഖണ്ഡ്
|
തെഹ്രിഗർവാൾ
|
1577664
|
53.76
|
848186
|
100
|
പശ്ചിമബംഗാൾ
|
അലിപുർദുവാറുകൾ
|
1773252
|
79.76
|
1414258
|
101
|
പശ്ചിമബംഗാൾ
|
കൂച്ച്ബെഹാർ
|
1966893
|
82.16
|
1616079
|
102
|
പശ്ചിമബംഗാൾ
|
ജൽപായ്ഗുരി
|
1885963
|
83.66
|
1577828
|
|
|
|
166386344
|
66.14
|
110052103
|
*2024 മെയ്7-ലെ ECI വാർത്താക്കുറിപ്പ്നമ്പർ74-ലൂടെഅറിയിച്ചപ്രകാരം
** വോട്ടർടേൺഔട്ട്ആപ്പിൽഎപ്പോഴുംലഭ്യം
*** ഫീൽഡ്ഓഫീസർമാർനേരിട്ട്നൽകിയതുപ്രകാരം. പോസ്റ്റൽബാലറ്റുകൾഉൾപ്പെടുന്നില്ല
|
അനുബന്ധം- 2
രണ്ടാംഘട്ടത്തിലെവോട്ടർമാരുടെപോളിംഗ്ഡാറ്റ
ഘട്ടം-2: വോട്ടർമാരുടെഎണ്ണം
|
ക്രമനമ്പർ
|
സംസ്ഥാനം
|
ലോക്സഭാമണ്ഡലം
|
വോട്ടർമാരുടെഎണ്ണം*
|
**പോളിങ് (%)
|
വോട്ടുകളുടെഎണ്ണം***
|
1
|
അസം
|
ദരംഗ്-ഉദൽഗുരി
|
2209314
|
82.01
|
1811764
|
2
|
അസം
|
ദിഫു
|
901032
|
75.74
|
682441
|
3
|
അസം
|
കരിംഗഞ്ച്
|
1412148
|
80.48
|
1136538
|
4
|
അസം
|
നാഗോൺ
|
1817204
|
84.97
|
1544081
|
5
|
അസം
|
സിൽചാർ
|
1369578
|
79.05
|
1082616
|
6
|
ബിഹാർ
|
ബാങ്ക്
|
1856566
|
54.48
|
1011513
|
7
|
ബിഹാർ
|
ഭഗൽപൂർ
|
1983031
|
53.50
|
1060982
|
8
|
ബിഹാർ
|
കട്ടിഹാർ
|
1833009
|
63.76
|
1168752
|
9
|
ബിഹാർ
|
കിഷൻഗഞ്ച്
|
1829994
|
62.84
|
1149988
|
10
|
ബിഹാർ
|
പൂർണിയ
|
1893698
|
63.08
|
1194484
|
11
|
ഛത്തീസ്ഗഢ്
|
ക്യാൻകർ
|
1654440
|
76.23
|
1261103
|
12
|
ഛത്തീസ്ഗഢ്
|
മഹാസമുന്ദ്
|
1762477
|
75.02
|
1322125
|
13
|
ഛത്തീസ്ഗഢ്
|
രാജ്നന്ദ്ഗാവ്
|
1868021
|
77.42
|
1446247
|
14
|
ജമ്മുകശ്മീർ
|
ജമ്മു
|
1780835
|
72.22
|
1286144
|
15
|
കർണാടക
|
ബാംഗ്ലൂർസെൻട്രൽ
|
2433751
|
54.06
|
1315612
|
16
|
കർണാടക
|
ബാംഗ്ലൂർനോർത്ത്
|
3214496
|
54.45
|
1750372
|
17
|
കർണാടക
|
ബാംഗ്ലൂർറൂറൽ
|
2802580
|
68.30
|
1914030
|
18
|
കർണാടക
|
ബാംഗ്ലൂർസൗത്ത്
|
2341759
|
53.17
|
1245168
|
19
|
കർണാടക
|
ചാമരാജനഗർ
|
1778310
|
76.82
|
1366015
|
20
|
കർണാടക
|
ചിക്കബെല്ലാപൂർ
|
1981347
|
77.00
|
1525718
|
21
|
കർണാടക
|
ചിത്രദുർഗ
|
1856876
|
73.30
|
1361031
|
22
|
കർണാടക
|
ദക്ഷിണകന്നഡ
|
1817603
|
77.56
|
1409653
|
23
|
കർണാടക
|
ഹാസ്സൻ
|
1736610
|
77.68
|
1348966
|
24
|
കർണാടക
|
കോലാർ
|
1726914
|
78.27
|
1351646
|
25
|
കർണാടക
|
മാണ്ഡ്യ
|
1779243
|
81.67
|
1453060
|
26
|
കർണാടക
|
മൈസൂർ
|
2092222
|
70.62
|
1477576
|
27
|
കർണാടക
|
തുംകൂർ
|
1661309
|
78.05
|
1296720
|
28
|
കർണാടക
|
ഉഡുപ്പിചിക്കമംഗളൂരു
|
1585162
|
77.15
|
1222888
|
29
|
കേരളം
|
ആലപ്പുഴ
|
1400082
|
75.05
|
1050726
|
30
|
കേരളം
|
ആലത്തൂർ
|
1337496
|
73.42
|
981945
|
31
|
കേരളം
|
ആറ്റിങ്ങൽ
|
1396807
|
69.48
|
970517
|
32
|
കേരളം
|
ചാലക്കുടി
|
1310529
|
71.94
|
942787
|
33
|
കേരളം
|
എറണാകുളം
|
1324047
|
68.29
|
904131
|
34
|
കേരളം
|
ഇടുക്കി
|
1250157
|
66.55
|
831936
|
35
|
കേരളം
|
കണ്ണൂർ
|
1358368
|
77.21
|
1048839
|
36
|
കേരളം
|
കാസർകോട്
|
1452230
|
76.04
|
1104331
|
37
|
കേരളം
|
കൊല്ലം
|
1326648
|
68.15
|
904047
|
38
|
കേരളം
|
കോട്ടയം
|
1254823
|
65.61
|
823237
|
39
|
കേരളം
|
കോഴിക്കോട്
|
1429631
|
75.52
|
1079683
|
40
|
കേരളം
|
മലപ്പുറം
|
1479921
|
72.95
|
1079547
|
41
|
കേരളം
|
മാവേലിക്കര
|
1331880
|
65.95
|
878360
|
42
|
കേരളം
|
പാലക്കാട്
|
1398143
|
73.57
|
1028627
|
43
|
കേരളം
|
പത്തനംതിട്ട
|
1429700
|
63.37
|
906051
|
44
|
കേരളം
|
പൊന്നാനി
|
1470804
|
69.34
|
1019889
|
45
|
കേരളം
|
തിരുവനന്തപുരം
|
1430531
|
66.47
|
950829
|
46
|
കേരളം
|
തൃശൂർ
|
1483055
|
72.90
|
1081125
|
47
|
കേരളം
|
വടകര
|
1421883
|
78.41
|
1114950
|
48
|
കേരളം
|
വയനാട്
|
1462423
|
73.57
|
1075921
|
49
|
മധ്യപ്രദേശ്
|
ദാമോഹ്
|
1925314
|
56.48
|
1087455
|
50
|
മധ്യപ്രദേശ്
|
ഹോഷംഗബാദ്
|
1855692
|
67.21
|
1247298
|
51
|
മധ്യപ്രദേശ്
|
ഖജുരാഹോ
|
1997483
|
56.97
|
1137867
|
52
|
മധ്യപ്രദേശ്
|
രേവ
|
1852126
|
49.43
|
915444
|
53
|
മധ്യപ്രദേശ്
|
സത്ന
|
1705260
|
61.94
|
1056175
|
54
|
മധ്യപ്രദേശ്
|
ടികാംഗർ
|
1826585
|
60.00
|
1096023
|
55
|
മഹാരാഷ്ട്ര
|
അകോള
|
1890814
|
61.79
|
1168366
|
56
|
മഹാരാഷ്ട്ര
|
അമരാവതി
|
1836078
|
63.67
|
1169121
|
57
|
മഹാരാഷ്ട്ര
|
ബുൽദാന
|
1782700
|
62.03
|
1105761
|
58
|
മഹാരാഷ്ട്ര
|
ഹിംഗോലി
|
1817734
|
63.54
|
1154958
|
59
|
മഹാരാഷ്ട്ര
|
നന്ദേഡ്
|
1851843
|
60.94
|
1128564
|
60
|
മഹാരാഷ്ട്ര
|
പർഭാനി
|
2123056
|
62.26
|
1321868
|
61
|
മഹാരാഷ്ട്ര
|
വാർധ
|
1682771
|
64.85
|
1091351
|
62
|
മഹാരാഷ്ട്ര
|
യവത്മാൽ- വാഷിം
|
1940916
|
62.87
|
1220189
|
63
|
മണിപ്പൂർ
|
ഔട്ടർമണിപ്പൂർ
|
484949
|
85.11
|
412737
|
64
|
രാജസ്ഥാൻ
|
അജ്മീർ
|
1995699
|
59.66
|
1190561
|
65
|
രാജസ്ഥാൻ
|
ബൻസ്വാര
|
2200438
|
73.88
|
1625731
|
66
|
രാജസ്ഥാൻ
|
ബാർമർ
|
2206237
|
75.93
|
1675276
|
67
|
രാജസ്ഥാൻ
|
ഭിൽവാര
|
2147159
|
60.37
|
1296228
|
68
|
രാജസ്ഥാൻ
|
ചിത്തോർഗഡ്
|
2170167
|
68.61
|
1488898
|
69
|
രാജസ്ഥാൻ
|
ജലോർ
|
2297328
|
62.89
|
1444866
|
70
|
രാജസ്ഥാൻ
|
ഝാലാവാർ-ബാരൻ
|
2030525
|
69.71
|
1415420
|
71
|
രാജസ്ഥാൻ
|
ജോധ്പൂർ
|
2132713
|
64.27
|
1370616
|
72
|
രാജസ്ഥാൻ
|
കോട്ട
|
2088023
|
71.26
|
1487879
|
73
|
രാജസ്ഥാൻ
|
പാലി
|
2343232
|
57.19
|
1339989
|
74
|
രാജസ്ഥാൻ
|
രാജ്സമന്ദ്
|
2060942
|
58.39
|
1203299
|
75
|
രാജസ്ഥാൻ
|
ടോങ്ക്-സവായ്മധോപൂർ
|
2148128
|
56.58
|
1215309
|
76
|
രാജസ്ഥാൻ
|
ഉദയ്പൂർ
|
2230971
|
66.66
|
1487268
|
77
|
ത്രിപുര
|
ത്രിപുരഈസ്റ്റ്
|
1396761
|
80.36
|
1122424
|
78
|
ഉത്തർപ്രദേശ്
|
അലിഗഡ്
|
1997234
|
56.93
|
1137051
|
79
|
ഉത്തർപ്രദേശ്
|
അംരോഹ
|
1716641
|
64.58
|
1108579
|
80
|
ഉത്തർപ്രദേശ്
|
ബാഗ്പത്
|
1653146
|
56.16
|
928392
|
81
|
ഉത്തർപ്രദേശ്
|
ബുലന്ദ്ഷഹർ
|
1859462
|
56.42
|
1049189
|
82
|
ഉത്തർപ്രദേശ്
|
ഗൗതംബുദ്ധനഗർ
|
2675148
|
53.63
|
1434667
|
83
|
ഉത്തർപ്രദേശ്
|
ഗാസിയാബാദ്
|
2945487
|
49.88
|
1469260
|
84
|
ഉത്തർപ്രദേശ്
|
മഥുര
|
1929550
|
49.41
|
953388
|
85
|
ഉത്തർപ്രദേശ്
|
മീററ്റ്
|
2000530
|
58.94
|
1179121
|
86
|
പശ്ചിമബംഗാൾ
|
ബാലുർഘട്ട്
|
1561966
|
79.09
|
1235347
|
87
|
പശ്ചിമബംഗാൾ
|
ഡാർജിലിംഗ്
|
1765744
|
74.76
|
1320072
|
88
|
പശ്ചിമബംഗാൾ
|
റായ്ഗഞ്ച്
|
1790245
|
76.18
|
1363854
|
|
|
|
158645484
|
66.71
|
105830572
|
*2024 മെയ്7-ലെ ECI വാർത്താക്കുറിപ്പ്നമ്പർ74-ലൂടെഅറിയിച്ചപ്രകാരം
** വോട്ടർടേൺഔട്ട്ആപ്പിൽഎപ്പോഴുംലഭ്യം
*** ഫീൽഡ്ഓഫീസർമാർനേരിട്ട്നൽകിയതുപ്രകാരം. പോസ്റ്റൽബാലറ്റുകൾഉൾപ്പെടുന്നില്ല
|
അനുബന്ധം - 3
മൂന്നാംഘട്ടത്തിലെവോട്ടർമാരുടെപോളിംഗ്ഡാറ്റ
ഘട്ടം-3: വോട്ടർമാരുടെഎണ്ണം
|
ക്രമനമ്പർ
|
സംസ്ഥാനം
|
ലോക്സഭാമണ്ഡലം
|
വോട്ടർമാരുടെഎണ്ണം*
|
**പോളിങ് (%)
|
വോട്ടുകളുടെഎണ്ണം***
|
1
|
അസം
|
ബാർപേട്ട
|
1966847
|
85.24
|
1676633
|
2
|
അസം
|
ധുബ്രി
|
2660827
|
92.08
|
2450041
|
3
|
അസം
|
ഗുവാഹത്തി
|
2036846
|
78.39
|
1596664
|
4
|
അസം
|
കൊക്രജാർ
|
1484571
|
83.55
|
1240306
|
5
|
ബിഹാർ
|
അരാരിയ
|
2018767
|
61.93
|
1250261
|
6
|
ബിഹാർ
|
ജഞ്ജർപൂർ
|
2003040
|
54.48
|
1091258
|
7
|
ബിഹാർ
|
ഖഗാരിയ
|
1840217
|
57.52
|
1058539
|
8
|
ബിഹാർ
|
മധേപുര
|
2071166
|
58.29
|
1207368
|
9
|
ബിഹാർ
|
സുപോൾ
|
1927207
|
63.55
|
1224821
|
10
|
ഛത്തീസ്ഗഢ്
|
ബിലാസ്പൂർ
|
2102687
|
64.77
|
1361871
|
11
|
ഛത്തീസ്ഗഢ്
|
ദുർഗ്
|
2090414
|
73.68
|
1540193
|
12
|
ഛത്തീസ്ഗഢ്
|
ജാൻജിർ-ചമ്പ
|
2056047
|
67.56
|
1389012
|
13
|
ഛത്തീസ്ഗഢ്
|
കോർബ
|
1618864
|
75.63
|
1224268
|
14
|
ഛത്തീസ്ഗഢ്
|
റായ്ഗഡ്
|
1838547
|
78.85
|
1449673
|
15
|
ഛത്തീസ്ഗഢ്
|
റായ്പൂർ
|
2375379
|
66.82
|
1587116
|
16
|
ദാദ്ര&നഗർഹവേലി, ദാമൻ&ദിയു
|
സർഗുജ
|
1819347
|
79.89
|
1453444
|
17
|
ദാദ്ര&നഗർഹവേലി, ദാമൻ&ദിയു
|
ദാദർ&നഗർഹവേലി
|
283024
|
72.52
|
205248
|
18
|
ഗോവ
|
ദാമൻ&ദിയു
|
134189
|
68.77
|
92279
|
19
|
ഗോവ
|
വടക്കൻഗോവ
|
580577
|
77.69
|
451042
|
20
|
ഗുജറാത്ത്
|
ദക്ഷിണഗോവ
|
598767
|
74.47
|
445916
|
21
|
ഗുജറാത്ത്
|
അഹമ്മദാബാദ്ഈസ്റ്റ്
|
2038162
|
54.72
|
1115317
|
22
|
ഗുജറാത്ത്
|
അഹമ്മദാബാദ്വെസ്റ്റ്
|
1726987
|
55.45
|
957573
|
23
|
ഗുജറാത്ത്
|
അമ്റേലി
|
1732810
|
50.29
|
871373
|
24
|
ഗുജറാത്ത്
|
ആനന്ദ്
|
1780182
|
65.04
|
1157763
|
25
|
ഗുജറാത്ത്
|
ബനാസ്കാണ്ഠ
|
1961924
|
69.62
|
1365989
|
26
|
ഗുജറാത്ത്
|
ബർദോളി
|
2048408
|
64.81
|
1327669
|
27
|
ഗുജറാത്ത്
|
ബറൂച്ച്
|
1723353
|
69.16
|
1191877
|
28
|
ഗുജറാത്ത്
|
ഭാവ്നഗർ
|
1916900
|
53.92
|
1033629
|
29
|
ഗുജറാത്ത്
|
ഛോട്ടാഉദയ്പൂർ
|
1821708
|
69.15
|
1259760
|
30
|
ഗുജറാത്ത്
|
ദാഹോദ്
|
1875136
|
59.31
|
1112211
|
31
|
ഗുജറാത്ത്
|
ഗാന്ധിനഗർ
|
2182736
|
59.80
|
1305197
|
32
|
ഗുജറാത്ത്
|
ജാംനഗർ
|
1817864
|
57.67
|
1048410
|
33
|
ഗുജറാത്ത്
|
ജുനാഗഡ്
|
1795110
|
58.91
|
1057462
|
34
|
ഗുജറാത്ത്
|
കച്ച്
|
1943136
|
56.14
|
1090878
|
35
|
ഗുജറാത്ത്
|
ഖേദ
|
2007404
|
58.12
|
1166619
|
36
|
ഗുജറാത്ത്
|
മഹേശന
|
1770617
|
59.86
|
1059938
|
37
|
ഗുജറാത്ത്
|
നവസാരി
|
2223550
|
59.66
|
1326542
|
38
|
ഗുജറാത്ത്
|
പഞ്ച്മഹൽ
|
1896743
|
58.85
|
1116171
|
39
|
ഗുജറാത്ത്
|
പാടൺ
|
2019916
|
58.56
|
1182950
|
40
|
ഗുജറാത്ത്
|
പോർബന്തർ
|
1768212
|
51.83
|
916519
|
41
|
ഗുജറാത്ത്
|
രാജ്കോട്ട്
|
2112273
|
59.69
|
1260768
|
42
|
ഗുജറാത്ത്
|
സാബർകാണ്ഠ
|
1976349
|
63.56
|
1256210
|
43
|
ഗുജറാത്ത്
|
സുരേന്ദ്രനഗർ
|
2033419
|
55.09
|
1120128
|
44
|
ഗുജറാത്ത്
|
വഡോദര
|
1949573
|
61.59
|
1200768
|
45
|
കർണാടക
|
വൽസാദ്
|
1859974
|
72.71
|
1352413
|
46
|
കർണാടക
|
ബാഗൽകോട്ട്
|
1806183
|
72.66
|
1312319
|
47
|
കർണാടക
|
ബെൽഗാം
|
1923788
|
71.49
|
1375283
|
48
|
കർണാടക
|
ബെല്ലാരി
|
1884040
|
73.59
|
1386553
|
49
|
കർണാടക
|
ബിദാർ
|
1892962
|
65.47
|
1239358
|
50
|
കർണാടക
|
ബീജാപൂർ
|
1946090
|
66.32
|
1290719
|
51
|
കർണാടക
|
ചിക്കോടി
|
1761694
|
78.66
|
1385688
|
52
|
കർണാടക
|
ദാവൻഗരെ
|
1709244
|
76.99
|
1315916
|
53
|
കർണാടക
|
ധാർവാഡ്
|
1831975
|
74.37
|
1362421
|
54
|
കർണാടക
|
ഗുൽബർഗ
|
2098202
|
62.25
|
1306119
|
55
|
കർണാടക
|
ഹാവേരി
|
1792774
|
77.60
|
1391214
|
56
|
കർണാടക
|
കൊപ്പൽ
|
1866397
|
70.99
|
1324898
|
57
|
കർണാടക
|
റായ്ച്ചൂർ
|
2010103
|
64.66
|
1299806
|
58
|
കർണാടക
|
ഷിമോഗ
|
1752885
|
78.33
|
1372949
|
59
|
മധ്യപ്രദേശ്
|
ഉത്തരകന്നഡ
|
1641156
|
76.53
|
1256027
|
60
|
മധ്യപ്രദേശ്
|
ബേതുൽ
|
1895331
|
73.53
|
1393608
|
61
|
മധ്യപ്രദേശ്
|
ഭിന്ദ്
|
1900654
|
54.93
|
1044022
|
62
|
മധ്യപ്രദേശ്
|
ഭോപ്പാൽ
|
2339411
|
64.06
|
1498626
|
63
|
മധ്യപ്രദേശ്
|
ഗുണ
|
1889551
|
72.43
|
1368554
|
64
|
മധ്യപ്രദേശ്
|
ഗ്വാളിയോർ
|
2154601
|
62.13
|
1338708
|
65
|
മധ്യപ്രദേശ്
|
മൊറേന
|
2006730
|
58.97
|
1183282
|
66
|
മധ്യപ്രദേശ്
|
രാജ്ഗർഹ്
|
1875211
|
76.04
|
1425911
|
67
|
മധ്യപ്രദേശ്
|
സാഗർ
|
1745690
|
65.75
|
1147866
|
68
|
മഹാരാഷ്ട്ര
|
വിധിശ
|
1945404
|
74.48
|
1449010
|
69
|
മഹാരാഷ്ട്ര
|
ബാരാമതി
|
2372668
|
59.50
|
1411621
|
70
|
മഹാരാഷ്ട്ര
|
ഹത്കനംഗലെ
|
1814277
|
71.11
|
1290073
|
71
|
മഹാരാഷ്ട്ര
|
കോലാപൂർ
|
1936403
|
71.59
|
1386230
|
72
|
മഹാരാഷ്ട്ര
|
ലാത്തൂർ
|
1977042
|
62.59
|
1237355
|
73
|
മഹാരാഷ്ട്ര
|
മാധ
|
1991454
|
63.65
|
1267530
|
74
|
മഹാരാഷ്ട്ര
|
ഒസ്മാനാബാദ്
|
1992737
|
63.88
|
1272969
|
75
|
മഹാരാഷ്ട്ര
|
റായ്ഗഡ്
|
1668372
|
60.51
|
1009567
|
76
|
മഹാരാഷ്ട്ര
|
രത്നഗിരി-സിന്ധുദുർഗ്
|
1451630
|
62.52
|
907618
|
77
|
മഹാരാഷ്ട്ര
|
സാംഗ്ലി
|
1868174
|
62.27
|
1163353
|
78
|
മഹാരാഷ്ട്ര
|
സത്താറ
|
1889740
|
63.16
|
1193492
|
79
|
ഉത്തർപ്രദേശ്
|
സോലാപൂർ
|
2030119
|
59.19
|
1201586
|
80
|
ഉത്തർപ്രദേശ്
|
ആഗ്ര
|
2072685
|
54.08
|
1120864
|
81
|
ഉത്തർപ്രദേശ്
|
ആൻല
|
1891713
|
57.44
|
1086687
|
82
|
ഉത്തർപ്രദേശ്
|
ബദൌൻ
|
2008758
|
54.35
|
1091697
|
83
|
ഉത്തർപ്രദേശ്
|
ബറേലി
|
1924434
|
58.03
|
1116749
|
84
|
ഉത്തർപ്രദേശ്
|
എട്ട
|
1700524
|
59.31
|
1008533
|
85
|
ഉത്തർപ്രദേശ്
|
ഫത്തേപൂർസിക്രി
|
1798823
|
57.19
|
1028791
|
86
|
ഉത്തർപ്രദേശ്
|
ഫിറോസാബാദ്
|
1890772
|
58.53
|
1106747
|
87
|
ഉത്തർപ്രദേശ്
|
ഹാഥ്രസ്
|
1938080
|
55.71
|
1079731
|
88
|
ഉത്തർപ്രദേശ്
|
മെയിൻപുരി
|
1790797
|
58.73
|
1051758
|
89
|
പശ്ചിമബംഗാൾ
|
സംഭാൽ
|
1898202
|
62.91
|
1194209
|
90
|
പശ്ചിമബംഗാൾ
|
ജംഗിപൂർ
|
1805360
|
75.72
|
1367014
|
91
|
പശ്ചിമബംഗാൾ
|
മാൽദാഹദക്ഷിൺ
|
1782159
|
76.69
|
1366728
|
92
|
പശ്ചിമബംഗാൾ
|
മാൽദാഹഉത്തർ
|
1862035
|
76.03
|
1415718
|
93
|
അസം
|
മുർഷിദാബാദ്
|
1888097
|
81.52
|
1539112
|
|
|
|
172404907
|
65.68
|
113234676
|
*2024 മെയ്7-ലെ ECI വാർത്താക്കുറിപ്പ്നമ്പർ74-ലൂടെഅറിയിച്ചപ്രകാരം
** വോട്ടർടേൺഔട്ട്ആപ്പിൽഎപ്പോഴുംലഭ്യം
*** ഫീൽഡ്ഓഫീസർമാർനേരിട്ട്നൽകിയതുപ്രകാരം. പോസ്റ്റൽബാലറ്റുകൾഉൾപ്പെടുന്നില്ല
|
അനുബന്ധം- 4
നാലാംഘട്ടത്തിലെവോട്ടർമാരുടെപോളിംഗ്ഡാറ്റ
ഘട്ടം-4: വോട്ടർമാരുടെഎണ്ണം
|
ക്രമനമ്പർ
|
സംസ്ഥാനം
|
ലോക്സഭാമണ്ഡലം
|
വോട്ടർമാരുടെഎണ്ണം*
|
**പോളിങ് (%)
|
വോട്ടുകളുടെഎണ്ണം***
|
1
|
ആന്ധ്രപ്രദേശ്
|
അമലപുരം (എസ്സി)
|
1531410
|
83.85
|
1284018
|
2
|
ആന്ധ്രപ്രദേശ്
|
അനകപ്പള്ളി
|
1596916
|
82.03
|
1309977
|
3
|
ആന്ധ്രപ്രദേശ്
|
അനന്തപൂർ
|
1767591
|
80.51
|
1423108
|
4
|
ആന്ധ്രപ്രദേശ്
|
അരക്കു (എസ്ടി)
|
1554633
|
73.68
|
1145426
|
5
|
ആന്ധ്രപ്രദേശ്
|
ബപട്ല (എസ്സി)
|
1506354
|
85.48
|
1287704
|
6
|
ആന്ധ്രപ്രദേശ്
|
ചിറ്റൂർ (എസ്സി)
|
1640202
|
85.77
|
1406880
|
7
|
ആന്ധ്രപ്രദേശ്
|
ഏലൂർ
|
1637430
|
83.68
|
1370153
|
8
|
ആന്ധ്രപ്രദേശ്
|
ഗുണ്ടൂർ
|
1791543
|
78.81
|
1411989
|
9
|
ആന്ധ്രപ്രദേശ്
|
ഹിന്ദുപൂർ
|
1656775
|
84.70
|
1403259
|
10
|
ആന്ധ്രപ്രദേശ്
|
കടപ്പ
|
1639066
|
79.57
|
1304256
|
11
|
ആന്ധ്രപ്രദേശ്
|
കാക്കിനാട
|
1634122
|
80.30
|
1312255
|
12
|
ആന്ധ്രപ്രദേശ്
|
കുർണൂൽ
|
1722857
|
76.80
|
1323071
|
13
|
ആന്ധ്രപ്രദേശ്
|
മച്ചിലിപട്ടണം
|
1539460
|
84.05
|
1293935
|
14
|
ആന്ധ്രപ്രദേശ്
|
നന്ദ്യാലിൽ
|
1721013
|
80.61
|
1387367
|
15
|
ആന്ധ്രപ്രദേശ്
|
നർസപുരം
|
1472923
|
82.59
|
1216550
|
16
|
ആന്ധ്രപ്രദേശ്
|
നർസറോപേട്ട്
|
1734858
|
85.65
|
1485909
|
17
|
ആന്ധ്രപ്രദേശ്
|
നെല്ലൂർ
|
1712274
|
79.05
|
1353563
|
18
|
ആന്ധ്രപ്രദേശ്
|
ഓംഗോൾ
|
1607832
|
87.06
|
1399707
|
19
|
ആന്ധ്രപ്രദേശ്
|
രാജമുന്ദ്രി
|
1623149
|
80.93
|
1313630
|
20
|
ആന്ധ്രപ്രദേശ്
|
രാജംപേട്ട്
|
1665702
|
79.09
|
1317448
|
21
|
ആന്ധ്രപ്രദേശ്
|
ശ്രീകാകുളം
|
1631174
|
74.43
|
1214128
|
22
|
ആന്ധ്രപ്രദേശ്
|
തിരുപ്പതി (SC)
|
1729832
|
79.10
|
1368362
|
23
|
ആന്ധ്രപ്രദേശ്
|
വിജയവാഡ
|
1704077
|
79.37
|
1352495
|
24
|
ആന്ധ്രപ്രദേശ്
|
വിശാഖപട്ടണം
|
1927303
|
71.11
|
1370484
|
25
|
ആന്ധ്രപ്രദേശ്
|
വിജയനഗരം
|
1585206
|
81.05
|
1284886
|
26
|
ബിഹാർ
|
ബെഗുസാരായി
|
2196089
|
58.70
|
1289076
|
27
|
ബിഹാർ
|
ദർഭംഗ
|
1781356
|
57.37
|
1021962
|
28
|
ബിഹാർ
|
മുൻഗർ
|
2042279
|
55.55
|
1134548
|
29
|
ബിഹാർ
|
സമസ്തിപൂർ
|
1818530
|
60.11
|
1093182
|
30
|
ബിഹാർ
|
ഉജിയാർപൂർ
|
1745408
|
59.59
|
1040026
|
31
|
ജമ്മുകശ്മീർ
|
ശ്രീനഗർ
|
1747810
|
38.49
|
672653
|
32
|
ഝാർഖണ്ഡ്
|
ഖുന്തി
|
1326138
|
69.93
|
927422
|
33
|
ഝാർഖണ്ഡ്
|
ലോഹർദാഗ
|
1441302
|
66.45
|
957690
|
34
|
ഝാർഖണ്ഡ്
|
പലമാവു
|
2243034
|
61.27
|
1374358
|
35
|
ഝാർഖണ്ഡ്
|
സിംഗ്ഭും
|
1447562
|
69.32
|
1003482
|
36
|
മധ്യപ്രദേശ്
|
ദേവാസ്
|
1940472
|
75.48
|
1464690
|
37
|
മധ്യപ്രദേശ്
|
ധാർ
|
1953834
|
72.76
|
1421585
|
38
|
മധ്യപ്രദേശ്
|
ഇൻഡോർ
|
2526803
|
61.67
|
1558341
|
39
|
മധ്യപ്രദേശ്
|
ഖാണ്ഡവ
|
2112203
|
71.52
|
1510588
|
40
|
മധ്യപ്രദേശ്
|
ഖാർഗോൺ
|
2046030
|
76.03
|
1555585
|
41
|
മധ്യപ്രദേശ്
|
മന്ദ്സോർ
|
1898060
|
75.27
|
1428623
|
42
|
മധ്യപ്രദേശ്
|
രത്ലം
|
2094548
|
72.94
|
1527828
|
43
|
മധ്യപ്രദേശ്
|
ഉജ്ജയിൻ
|
1798704
|
73.82
|
1327715
|
44
|
മഹാരാഷ്ട്ര
|
അഹമ്മദ്നഗർ
|
1981866
|
66.61
|
1320168
|
45
|
മഹാരാഷ്ട്ര
|
ഔറംഗബാദ്
|
2059710
|
63.03
|
1298227
|
46
|
മഹാരാഷ്ട്ര
|
ബീഡ്
|
2142547
|
70.92
|
1519526
|
47
|
മഹാരാഷ്ട്ര
|
ജൽഗാവ്
|
1994046
|
58.47
|
1165968
|
48
|
മഹാരാഷ്ട്ര
|
ജൽന
|
1967574
|
69.18
|
1361226
|
49
|
മഹാരാഷ്ട്ര
|
മാവൽ
|
2585018
|
54.87
|
1418439
|
50
|
മഹാരാഷ്ട്ര
|
നന്ദുർബാർ
|
1970327
|
70.68
|
1392635
|
51
|
മഹാരാഷ്ട്ര
|
പുണെ
|
2061276
|
53.54
|
1103678
|
52
|
മഹാരാഷ്ട്ര
|
റാവർ
|
1821750
|
64.28
|
1170944
|
53
|
മഹാരാഷ്ട്ര
|
ഷിർദി
|
1677335
|
63.03
|
1057298
|
54
|
മഹാരാഷ്ട്ര
|
ശിരൂർ
|
2539702
|
54.16
|
1375593
|
55
|
ഒഡിഷ
|
ബെർഹാംപൂർ
|
1591380
|
65.41
|
1040924
|
56
|
ഒഡിഷ
|
കലഹന്ദി
|
1700780
|
77.90
|
1324936
|
57
|
ഒഡിഷ
|
കോരാപുട്ട്
|
1480922
|
77.53
|
1148182
|
58
|
ഒഡിഷ
|
നബരംഗ്പൂർ
|
1514140
|
82.16
|
1243957
|
59
|
തെലങ്കാന
|
അദിലാബാദ്
|
1650175
|
74.03
|
1221553
|
60
|
തെലങ്കാന
|
ഭോംഗീർ
|
1808585
|
76.78
|
1388680
|
61
|
തെലങ്കാന
|
ചെവെല്ല
|
2938370
|
56.40
|
1657107
|
62
|
തെലങ്കാന
|
ഹൈദരാബാദ്
|
2217094
|
48.48
|
1074827
|
63
|
തെലങ്കാന
|
കരിംനഗർ
|
1797150
|
72.54
|
1303690
|
64
|
തെലങ്കാന
|
ഖമ്മം
|
1631039
|
76.09
|
1241135
|
65
|
തെലങ്കാന
|
മഹബൂബാബാദ്
|
1532366
|
71.85
|
1101030
|
66
|
തെലങ്കാന
|
മഹ്ബൂബ്നഗർ
|
1682470
|
72.43
|
1218587
|
67
|
തെലങ്കാന
|
മൽകാജ്ഗിരി
|
3779596
|
50.78
|
1919131
|
68
|
തെലങ്കാന
|
മേദക്ക്
|
1828210
|
75.09
|
1372894
|
69
|
തെലങ്കാന
|
നാഗർകൂർനൂൽ
|
1738254
|
69.46
|
1207470
|
70
|
തെലങ്കാന
|
നൽഗൊണ്ട
|
1725465
|
74.02
|
1277137
|
71
|
തെലങ്കാന
|
നിസാമാബാദ്
|
1704867
|
71.92
|
1226133
|
72
|
തെലങ്കാന
|
പെദ്ദപ്പള്ളി
|
1596430
|
67.87
|
1083467
|
73
|
തെലങ്കാന
|
സെക്കന്തരാബാദ്
|
2120401
|
49.04
|
1039834
|
74
|
തെലങ്കാന
|
വാറങ്കൽ
|
1824466
|
68.86
|
1256301
|
75
|
തെലങ്കാന
|
സാഹിരാബാദ്
|
1641410
|
74.63
|
1225049
|
76
|
ഉത്തർപ്രദേശ്
|
അക്ബർപൂർ
|
1869167
|
57.78
|
1079978
|
77
|
ഉത്തർപ്രദേശ്
|
ബഹറൈച്ച്
|
1838684
|
57.42
|
1055818
|
78
|
ഉത്തർപ്രദേശ്
|
ധൗരഹ്ര
|
1719345
|
64.54
|
1109680
|
79
|
ഉത്തർപ്രദേശ്
|
ഇറ്റാവ
|
1828498
|
56.36
|
1030554
|
80
|
ഉത്തർപ്രദേശ്
|
ഫറൂഖാബാദ്
|
1747182
|
59.08
|
1032244
|
81
|
ഉത്തർപ്രദേശ്
|
ഹർദോയ്
|
1910485
|
57.52
|
1098820
|
82
|
ഉത്തർപ്രദേശ്
|
കനൗജ്
|
1988925
|
61.08
|
1214886
|
83
|
ഉത്തർപ്രദേശ്
|
കാൺപൂർ
|
1662859
|
53.05
|
882074
|
84
|
ഉത്തർപ്രദേശ്
|
ഖേരി
|
1870170
|
64.68
|
1209621
|
85
|
ഉത്തർപ്രദേശ്
|
മിസ്രിഖ്
|
1878195
|
55.89
|
1049630
|
86
|
ഉത്തർപ്രദേശ്
|
ഷാജഹാൻപൂർ
|
2331834
|
53.36
|
1244364
|
87
|
ഉത്തർപ്രദേശ്
|
സീതാപൂർ
|
1759943
|
62.54
|
1100741
|
88
|
ഉത്തർപ്രദേശ്
|
ഉന്നാവോ
|
2341740
|
55.46
|
1298677
|
89
|
പശ്ചിമബംഗാൾ
|
അസൻസോൾ
|
1770281
|
73.27
|
1297096
|
90
|
പശ്ചിമബംഗാൾ
|
ബഹരംപൂർ
|
1783078
|
77.54
|
1382678
|
91
|
പശ്ചിമബംഗാൾ
|
ബർധമാൻപുർബ
|
1801333
|
82.85
|
1492453
|
92
|
പശ്ചിമബംഗാൾ
|
ബർധമാൻ-ദുർഗാപൂർ
|
1851780
|
80.72
|
1494778
|
93
|
പശ്ചിമബംഗാൾ
|
ബിർഭും
|
1857022
|
81.91
|
1521023
|
94
|
പശ്ചിമബംഗാൾ
|
ബോൽപൂർ
|
1839234
|
82.66
|
1520401
|
95
|
പശ്ചിമബംഗാൾ
|
കൃഷ്ണനഗർ
|
1755631
|
80.65
|
1415859
|
96
|
പശ്ചിമബംഗാൾ
|
രണഘട്ട്
|
1871658
|
81.87
|
1532304
|
|
|
|
177075629
|
69.16
|
122469319
|
*2024 മെയ്11-ലെ ECI വാർത്താക്കുറിപ്പ്നമ്പർ80-ലൂടെഅറിയിച്ചപ്രകാരം
** വോട്ടർടേൺഔട്ട്ആപ്പിൽഎപ്പോഴുംലഭ്യം
*** ഫീൽഡ്ഓഫീസർമാർനേരിട്ട്നൽകിയതുപ്രകാരം. പോസ്റ്റൽബാലറ്റുകൾഉൾപ്പെടുന്നില്ല
|
അനുബന്ധം- 5
അഞ്ചാംഘട്ടത്തിലെവോട്ടർമാരുടെപോളിംഗ്ഡാറ്റ
ഘട്ടം-5: വോട്ടർമാരുടെഎണ്ണം
|
ക്രമനമ്പർ
|
സംസ്ഥാനം
|
ലോക്സഭാമണ്ഡലം
|
വോട്ടർമാരുടെഎണ്ണം*
|
**പോളിങ് (%)
|
വോട്ടുകളുടെഎണ്ണം***
|
1
|
ബിഹാർ
|
ഹാജിപുർ
|
1967094
|
58.43
|
1149406
|
2
|
ബിഹാർ
|
മധുബനി
|
1934980
|
53.04
|
1026408
|
3
|
ബിഹാർ
|
മുസാഫർപുർ
|
1866106
|
59.47
|
1109688
|
4
|
ബിഹാർ
|
ശരൺ
|
1795010
|
56.73
|
1018366
|
5
|
ബിഹാർ
|
സീതാമർഹി
|
1947996
|
56.21
|
1094885
|
6
|
ജമ്മുകശ്മീർ
|
ബാരാമുള്ള
|
1737865
|
59.10
|
1027084
|
7
|
ഝാർഖണ്ഡ്
|
ചത്ര
|
1689926
|
63.69
|
1076352
|
8
|
ഝാർഖണ്ഡ്
|
ഹസാരിബാഗ്
|
1939374
|
64.39
|
1248798
|
9
|
ഝാർഖണ്ഡ്
|
കൊദർമ്മ
|
2205318
|
61.81
|
1363010
|
10
|
ലഡാക്ക്
|
ലഡാക്ക്
|
184808
|
71.82
|
132727
|
11
|
മഹാരാഷ്ട്ര
|
ഭിവണ്ടി
|
2087244
|
59.89
|
1250090
|
12
|
മഹാരാഷ്ട്ര
|
ധൂലെ
|
2022061
|
60.21
|
1217523
|
13
|
മഹാരാഷ്ട്ര
|
ഡിൻഡോരി
|
1853387
|
66.75
|
1237180
|
14
|
മഹാരാഷ്ട്ര
|
കല്യാൺ
|
2082221
|
50.12
|
1043610
|
15
|
മഹാരാഷ്ട്ര
|
മുംബൈനോർത്ത്
|
1811942
|
57.02
|
1033241
|
16
|
മഹാരാഷ്ട്ര
|
മുംബൈനോർത്ത്സെൻട്രൽ
|
1744128
|
51.98
|
906530
|
17
|
മഹാരാഷ്ട്ര
|
മുംബൈനോർത്ത്ഈസ്റ്റ്
|
1636890
|
56.37
|
922760
|
18
|
മഹാരാഷ്ട്ര
|
മുംബൈനോർത്ത്വെസ്റ്റ്
|
1735088
|
54.84
|
951580
|
19
|
മഹാരാഷ്ട്ര
|
മുംബൈസൗത്ത്
|
1536168
|
50.06
|
769010
|
20
|
മഹാരാഷ്ട്ര
|
മുംബൈസൗത്ത്സെൻട്രൽ
|
1474405
|
53.60
|
790339
|
21
|
മഹാരാഷ്ട്ര
|
നാസിക്ക്
|
2030124
|
60.75
|
1233379
|
22
|
മഹാരാഷ്ട്ര
|
പാൽഘർ
|
2148514
|
63.91
|
1373162
|
23
|
മഹാരാഷ്ട്ര
|
താനെ
|
2507372
|
52.09
|
1306194
|
24
|
ഒഡിഷ
|
അസ്ക
|
1620974
|
62.67
|
1015883
|
25
|
ഒഡിഷ
|
ബർഗർ
|
1631974
|
79.78
|
1302069
|
26
|
ഒഡിഷ
|
ബോലാങ്കിർ
|
1801744
|
77.52
|
1396719
|
27
|
ഒഡിഷ
|
കാണ്ഡമാൽ
|
1339090
|
74.16
|
993091
|
28
|
ഒഡിഷ
|
സുന്ദർഗഢ്
|
1576105
|
73.02
|
1150875
|
29
|
ഉത്തർപ്രദേശ്
|
അമേഠി
|
1796098
|
54.34
|
976053
|
30
|
ഉത്തർപ്രദേശ്
|
ബന്ദ
|
1747425
|
59.70
|
1043256
|
31
|
ഉത്തർപ്രദേശ്
|
ബരാബങ്കി
|
1918491
|
67.20
|
1289258
|
32
|
ഉത്തർപ്രദേശ്
|
ഫൈസാബാദ്
|
1927459
|
59.14
|
1139882
|
33
|
ഉത്തർപ്രദേശ്
|
ഫത്തേപൂർ
|
1938563
|
57.09
|
1106690
|
34
|
ഉത്തർപ്രദേശ്
|
ഗോണ്ട
|
1843121
|
51.62
|
951394
|
35
|
ഉത്തർപ്രദേശ്
|
ഹമീർപുർ
|
1839761
|
60.60
|
1114874
|
36
|
ഉത്തർപ്രദേശ്
|
ജലൗൻ
|
2006161
|
56.18
|
1127112
|
37
|
ഉത്തർപ്രദേശ്
|
ഝാൻസി
|
2161221
|
63.86
|
1380214
|
38
|
ഉത്തർപ്രദേശ്
|
കൈസർഗഞ്ച്
|
1904726
|
55.68
|
1060576
|
39
|
ഉത്തർപ്രദേശ്
|
കൗശാംബി
|
1909620
|
52.80
|
1008255
|
40
|
ഉത്തർപ്രദേശ്
|
ലഖ്നൗ
|
2172171
|
52.28
|
1135624
|
41
|
ഉത്തർപ്രദേശ്
|
മോഹൻലാൽഗഞ്ച്
|
2187232
|
62.88
|
1375372
|
42
|
ഉത്തർപ്രദേശ്
|
റായ്ബറേലി
|
1784314
|
58.12
|
1036997
|
43
|
പശ്ചിമബംഗാൾ
|
ആരംബാഗ്
|
1883266
|
82.62
|
1555882
|
44
|
പശ്ചിമബംഗാൾ
|
ബംഗോൺ
|
1836374
|
81.04
|
1488209
|
45
|
പശ്ചിമബംഗാൾ
|
ബരാക്പുർ
|
1508728
|
75.41
|
1137763
|
46
|
പശ്ചിമബംഗാൾ
|
ഹൂഗ്ലി
|
1858067
|
81.38
|
1512060
|
47
|
പശ്ചിമബംഗാൾ
|
ഹൗറ
|
1769184
|
71.73
|
1269079
|
48
|
പശ്ചിമബംഗാൾ
|
ശ്രീരാംപുർ
|
1926645
|
76.44
|
1472793
|
49
|
പശ്ചിമബംഗാൾ
|
ഉലുബെരിയ
|
1741438
|
79.78
|
1389316
|
|
|
|
89567973
|
62.20
|
55710618
|
*2024 മെയ്17-ലെ ECI വാർത്താക്കുറിപ്പ്നമ്പർ89-ലൂടെഅറിയിച്ചപ്രകാരം
** വോട്ടർടേൺഔട്ട്ആപ്പിൽഎപ്പോഴുംലഭ്യം
*** ഫീൽഡ്ഓഫീസർമാർനേരിട്ട്നൽകിയതുപ്രകാരം. പോസ്റ്റൽബാലറ്റുകൾഉൾപ്പെടുന്നില്ല
|
SK
(Release ID: 2021635)
Visitor Counter : 99
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Hindi_MP
,
Assamese
,
Bengali
,
Manipuri
,
Odia
,
Tamil
,
Telugu
,
Kannada