രാഷ്ട്രപതിയുടെ കാര്യാലയം

ഡോ സക്കീർ ഹുസൈൻ്റെ ജന്മവാർഷിക ദിനത്തിൽ ഇന്ത്യൻ രാഷ്ട്രപതി ആദരാഞ്ജലി അർപ്പിച്ചു

Posted On: 08 FEB 2024 12:02PM by PIB Thiruvananthpuram

ന്യൂ ഡൽഹി: ഫെബ്രുവരി 08, 2024
 

ഇന്ത്യയുടെ മുൻ രാഷ്ട്രപതി ഡോ. സക്കീർ ഹുസൈൻ്റെ ജന്മവാർഷിക ദിനമായ ഇന്ന് (ഫെബ്രുവരി 8, 2024) രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പുഷ്പാർച്ചന നടത്തി.


(Release ID: 2003999) Visitor Counter : 63