പ്രധാനമന്ത്രിയുടെ ഓഫീസ്‌

നാഗാലാൻഡ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു

Posted On: 19 DEC 2023 2:17PM by PIB Thiruvananthpuram

നാഗാലാൻഡ് മുഖ്യമന്ത്രി ശ്രീ നെയ്ഫിയു റിയോ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.

എക്‌സിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പോസ്റ്റ് ചെയ്തു:

"നാഗാലാൻഡ് മുഖ്യമന്ത്രി ശ്രീ നെയ്ഫിയു റിയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി"

*****

NK

(Release ID: 1988115) Visitor Counter : 53