പ്രധാനമന്ത്രിയുടെ ഓഫീസ്
ധന്തേരാസ് വേളയിൽ പ്രധാനമന്ത്രി രാജ്യത്തിന് ആശംസകൾ നേർന്നു
प्रविष्टि तिथि:
10 NOV 2023 8:56AM by PIB Thiruvananthpuram
ആരോഗ്യം, സന്തോഷം, സമൃദ്ധി എന്നിവയുടെ പ്രതീകമായ ധന്തേരസിന്റെ മഹത്തായ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തിന് ആശംസകൾ നേർന്നു.
ധന്വന്തരി ഭഗവാന്റെ അനുഗ്രഹം തേടിയ ശ്രീ മോദി, എല്ലാ പൗരന്മാരും ആരോഗ്യത്തിലും സമൃദ്ധിയിലും സന്തോഷത്തിലുമായിരിക്കട്ടെ എന്നും അതുവഴി വികസിത ഇന്ത്യയുടെ ദൃഢനിശ്ചയത്തിന് പുതിയ ഊർജം ലഭിക്കുന്നത് തുടരട്ടെയെന്ന് ആശംസിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;
देश के मेरे सभी परिवारजनों को आरोग्य एवं सुख-समृद्धि के प्रतीक पर्व धनतेरस की बहुत-बहुत बधाई। मेरी कामना है कि भगवान धन्वंतरि की कृपा से आप सभी सदैव स्वस्थ, संपन्न और प्रसन्न रहें, जिससे विकसित भारत के संकल्प को नई ऊर्जा मिलती रहे।
— Narendra Modi (@narendramodi) November 10, 2023
*********
--SK--
(रिलीज़ आईडी: 1976054)
आगंतुक पटल : 126
इस विज्ञप्ति को इन भाषाओं में पढ़ें:
Kannada
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu