നിയമ, നീതി മന്ത്രാലയം
സ്ത്രീകളുടെയും പെണ്കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാന് 1023 ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതികള് സ്ഥാപിക്കും
Posted On:
17 OCT 2023 4:58PM by PIB Thiruvananthpuram
ന്യൂ ഡൽഹി: 17 ഒക്ടോബർ 2023
സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട്, ബലാത്സംഗ-പോക്സോ നിയമ പ്രകാരമുള്ള കേസുകളുമായി ബന്ധപ്പെട്ട വിചാരണ വേഗത്തിലാക്കുന്നതിനായി രാജ്യത്തുടനീളം 389 പ്രത്യേക പോക്സോ കോടതികൾ ഉൾപ്പെടെ 1023 ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതികൾ (എഫ്ടിഎസ്സി) സ്ഥാപിക്കുന്നത് കേന്ദ്രാവിഷ്കൃത പദ്ധതിയായി നീതിന്യായ വകുപ്പ് നടപ്പാക്കും
(Release ID: 1968477)
Visitor Counter : 86