പ്രധാനമന്ത്രിയുടെ ഓഫീസ്‌

ത്രിപുര മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു

Posted On: 16 SEP 2023 2:24PM by PIB Thiruvananthpuram

ത്രിപുര മുഖ്യമന്ത്രി ഡോ മാണിക് സാഹ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.

എക്‌സിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പോസ്റ്റ് ചെയ്തു :

ത്രിപുര മുഖ്യമന്ത്രി ഡോ മാണിക് സാഹ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു.

 

NS

(Release ID: 1957955) Visitor Counter : 91