പോസ്റ്റഡ് ഓണ്‍:
19 AUG 2023 10:03AM by PIB Thiruvananthpuram
ആഭ്യന്തര മന്ത്രാലയത്തിന്റെ 'ഓൾ ഇന്ത്യ ട്രീ പ്ലാന്റേഷൻ കാമ്പെയ്നിന്' കീഴിൽ 40 ദശലക്ഷം തൈകൾ നട്ടുപിടിപ്പിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ എക്സ് പോസ്റ്റിൽ അറിയിച്ചു. ഈ പ്രചാരണം പരിസ്ഥിതി സംരക്ഷണത്തിലെ പ്രധാന സംഭാവനയാക്കിയതിന് എല്ലാ കേന്ദ്ര സായുധ സേന വിഭാഗങ്ങളേയും ശ്രീ ഷാ അഭിനന്ദിച്ചു.
ശ്രീ ഷായുടെ എക്സ് പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;
“शानदार उपलब्धि! पर्यावरण और प्रकृति के संरक्षण की दिशा में गृह मंत्रालय का यह वृक्षारोपण अभियान हर किसी को प्रेरित करने वाला है।”
NS