രാഷ്ട്രപതിയുടെ കാര്യാലയം
ഗാർഡ് മാറ്റൽ ചടങ്ങ് 2023 ഓഗസ്റ്റ് 5, 12 തീയതികളിൽ ഉണ്ടായിരിക്കുന്നതല്ല
പോസ്റ്റഡ് ഓണ്‍:
04 AUG 2023 1:56PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ആഗസ്റ്റ് 03, 2023
സ്വാതന്ത്ര്യദിന ചടങ്ങിന്റെ റിഹേഴ്സൽ നടക്കുന്നതിനാൽ 2023 ഓഗസ്റ്റ് 5, 12 തീയതികളിൽ ഗാർഡ് മാറ്റ ചടങ്ങ് ഉണ്ടായിരിക്കുന്നതല്ല.
******************************************************
( റിലീസ് ഐ.ഡി: 1945732)
സന്ദര്‍ശക കൗണ്ടര്‍ : 111