ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 20 MAY 2023 10:52AM by PIB Thiruvananthpuram

ന്യൂ ഡൽഹി: മെയ് 20, 2023

 

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 220.66 കോടി വാക്സിൻ ഡോസുകൾ (95.21 കോടി രണ്ടാം ഡോസും 22.87 കോടി മുൻകരുതൽ ഡോസും).

 

കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 978 ഡോസുകൾ.

 

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 8,675 പേർ.

 

സജീവ കേസുകൾ ഇപ്പോൾ 0.02% ആണ്.

  

രോഗമുക്തി നിരക്ക് ഇപ്പോൾ 98.80% ആണ്.

 

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,193 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,44,45,206 ആയി.

  

കഴിഞ്ഞ 24 മണിക്കൂറിൽ 782 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

 

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.61%.

 

പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.77%.

 

ആകെ നടത്തിയത് 92.93 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 1,29,101 പരിശോധനകൾ.    

 

RRTN

***


(Release ID: 1925792) Visitor Counter : 107