ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

പോസ്റ്റഡ് ഓണ്‍: 14 MAY 2023 10:17AM by PIB Thiruvananthpuram

 

 

ന്യൂ ഡൽഹിമെയ് 14, 2023

 

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 220.66 കോടി വാക്സിൻ ഡോസുകൾ (95.21 കോടി രണ്ടാം ഡോസും 22.87 കോടി മുൻകരുതൽ ഡോസും).

 

കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 1,699 ഡോസുകൾ.

 

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 15,515 പേർ.

 

സജീവ കേസുകൾ ഇപ്പോൾ 0.03% ആണ്.

  

രോഗമുക്തി നിരക്ക് ഇപ്പോൾ 98.78% ആണ്.

 

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,252 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,44,33,389 ആയി.

  

കഴിഞ്ഞ 24 മണിക്കൂറിൽ 1,272 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

 

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.02%.

 

പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.20%.

 

ആകെ നടത്തിയത് 92.86 കോടി പരിശോധനകൾകഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 1,24,628 പരിശോധനകൾ.    

 

************************************************

 

RRTN


( റിലീസ് ഐ.ഡി: 1924144) സന്ദര്‍ശക കൗണ്ടര്‍ : 164
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Punjabi , Gujarati , Tamil , Telugu