പ്രധാനമന്ത്രിയുടെ ഓഫീസ്‌

രാജസ്ഥാനിലെ നാഥ്ദ്വാരയിലുള്ള ശ്രീനാഥ്ജി ക്ഷേത്രത്തിൽ പ്രധാനമന്ത്രി ദർശനവും പൂജയും നടത്തി

Posted On: 10 MAY 2023 1:51PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജസ്ഥാനിലെ നാഥ്ദ്വാരയിലുള്ള ശ്രീനാഥ്ജി ക്ഷേത്രത്തിൽ പൂജയും ദർശനവും നടത്തി. അദ്ദേഹം ക്ഷേത്ര പൂജാരിമാരുമായി ആശയവിനിമയം നടത്തുകയും ശ്രീനാഥിന് ഭേത് പൂജ നിർവ്വഹിക്കുകയും  ചെയ്തു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“നാഥദ്വാരയിൽ ശ്രീനാഥ്ജിയുടെ ദർശനവും അനുഗ്രഹവും ലഭിക്കാനുള്ള ഭാഗ്യം ലഭിച്ചു. അദ്ദേഹത്തിന് രാജ്യത്തെ ജനങ്ങളുടെ മികച്ച ആരോഗ്യത്തിനും  ക്ഷേമത്തിനുമായി  പ്രാർത്ഥിക്കുകയും ചെയ്തു. "

-ND-

(Release ID: 1923087) Visitor Counter : 100