ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 25 APR 2023 10:58AM by PIB Thiruvananthpuram

ന്യൂഡൽഹി : 2023 ഏപ്രിൽ 25

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 220.66 കോടി വാക്സിൻ ഡോസുകൾ (95.21  കോടി രണ്ടാം ഡോസും 22.87  കോടി മുൻകരുതൽ ഡോസും).

കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത്  4,943 ഡോസുകൾ.

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 63,380 പേർ

സജീവ കേസുകൾ ഇപ്പോൾ  0.14%.

 രോഗമുക്തി നിരക്ക് ഇപ്പോൾ 98.67% ആണ്

കഴിഞ്ഞ 24 മണിക്കൂറിനിടെ 9,213 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,43,11,078 ആയി

കഴിഞ്ഞ 24 മണിക്കൂറിൽ 6,660 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു

പ്രതിദിന രോഗസ്ഥിരീകരണ  നിരക്ക്   3.52%
 
പ്രതിവാര രോഗസ്ഥിരീകരണനിരക്ക് 5.42%

ആകെ നടത്തിയത് 92.56 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 1,89,087 പരിശോധനകൾ.

-ND-



(Release ID: 1919415) Visitor Counter : 104