പ്രധാനമന്ത്രിയുടെ ഓഫീസ്
വൈദ്യുത വാഹനങ്ങളുടെ ജനപ്രീതി വർധിപ്പിക്കാൻ ഗവണ്മെന്റ് സ്വീകരിച്ച മൂര്‍ത്തമായ നടപടികൾ ഇപ്പോൾ രാജ്യത്തുടനീളം ദൃശ്യമാണ്: പ്രധാനമന്ത്രി
प्रविष्टि तिथि:
19 APR 2023 3:11PM by PIB Thiruvananthpuram
വൈദ്യുത വാഹനങ്ങളുടെ ജനപ്രീതി വർധിപ്പിക്കാൻ ഗവണ്മെന്റ് സ്വീകരിച്ച കൃത്യമായ നടപടികൾ ഇപ്പോൾ രാജ്യത്തുടനീളം ദൃശ്യമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
ശൂന്യ വാതക ബഹിർഗ്ഗമനം എന്ന കാഴ്ചപ്പാടോടെ രാജ്യം അതിവേഗം ഇലക്ട്രിക് വാഹനങ്ങൾ സ്വീകരിക്കുകയാണെന്ന് കേന്ദ്ര ഘനവ്യവസായ മന്ത്രി ഡോ. മഹേന്ദ്ര നാഥ് പാണ്ഡെ ട്വീറ്റിൽ അറിയിച്ചു.
കേന്ദ്രമന്ത്രിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
“വളരെ പ്രോത്സാഹജനകമായ വിവരങ്ങൾ! ഇലക്‌ട്രിക് വാഹനങ്ങളുടെ ജനപ്രീതി വർധിപ്പിക്കാൻ നമ്മുടെ ഗവൺമെന്റ് സ്വീകരിച്ച ശക്തമായ നടപടികൾ ഇപ്പോൾ രാജ്യത്തുടനീളം ദൃശ്യമാണ്.
-ND-
(रिलीज़ आईडी: 1917880)
आगंतुक पटल : 155
इस विज्ञप्ति को इन भाषाओं में पढ़ें:
Kannada
,
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu