ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് 19 ഏറ്റവും പുതിയ വിവരങ്ങൾ

Posted On: 08 APR 2023 11:10AM by PIB Thiruvananthpuram

പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിന് കീഴിൽ രാജ്യവ്യാപകമായി ഇതുവരെ 220.66 കോടി വാക്സിൻ ഡോസുകൾ (95.21 കോടി രണ്ടാം ഡോസും 22.87 കോടി മുൻകരുതൽ ഡോസും) നൽകിയിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,963 ഡോസുകൾ നൽകി 

രാജ്യത്തെ  സജീവ കേസുകളുടെ എണ്ണം നിലവിൽ 31,194 ആണ്

സജീവ കേസുകൾ 0.07% ആണ്

രോഗമുക്തി  നിരക്ക് നിലവിൽ 98.74% ആണ്

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,253 രോഗമുക്തർ , മൊത്തം രോഗമുക്തർ 4,41,89,111 ആയി വർധിപ്പിച്ചു

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,155 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്

പ്രതിദിന രോഗസ്ഥിരീകരണ  നിരക്ക് (5.63%)

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (3.47%)

ഇതുവരെ നടത്തിയ മൊത്തം പരിശോധനകൾ  92.26 കോടി; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,09,378 പരിശോധനകൾ നടത്തി.

-ND-



(Release ID: 1914914) Visitor Counter : 102