ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്- 19 ഏറ്റവും പുതിയ വിവരങ്ങൾ

Posted On: 27 MAR 2023 9:49AM by PIB Thiruvananthpuram

രാജ്യവ്യാപകമായി പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിൻ   കീഴിൽ ഇതുവരെ 220.65 കോടി വാക്സിൻ ഡോസുകൾ (95.20 കോടി രണ്ടാം ഡോസും 22.86 കോടി മുൻകരുതൽ ഡോസും) നൽകിയിട്ടുണ്ട്.


കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,743 ഡോസുകൾ നൽകി

രാജ്യത്തെ  സജീവ കേസുകളുടെ എണ്ണം നിലവിൽ 10,300  ആണ്

സജീവ കേസുകൾ 0.02% ആണ്.

രോഗമുക്തി  നിരക്ക് നിലവിൽ 98.79% ആണ്

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ  932 പേർക്ക്  രോഗമുക്തി ;  മൊത്തം രോഗമുക്തർ  4,41,64,815
 ആയി വർധിച്ചു 

കഴിഞ്ഞ 24 മണിക്കൂറിനിടെ1,805  പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് (3.19%)

പ്രതിവാര പോസിറ്റിവിറ്റി നിരക്ക് (1.39%)

ഇതുവരെ നടത്തിയ മൊത്തം പരിശോധനകൾ 92.10  കോടി; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 56,551 പരിശോധനകൾ നടത്തി.

-ND-



(Release ID: 1911057) Visitor Counter : 95