പ്രധാനമന്ത്രിയുടെ ഓഫീസ്‌

മത്സര പരീക്ഷകളിൽ ഡിജിറ്റൽ ലൈബ്രറി ഗ്യാൻ കേന്ദ്രം കുട്ടികൾക്ക് ഏറെ പ്രയോജനം ചെയ്യും: പ്രധാനമന്ത്രി

Posted On: 28 FEB 2023 4:00PM by PIB Thiruvananthpuram

മത്സര പരീക്ഷകളിൽ ഡിജിറ്റൽ ലൈബ്രറി ഗ്യാൻ കേന്ദ്രം  കുട്ടികൾക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.

ജയ്പൂർ റൂറലിൽ നിന്നുള്ള പാർലമെന്റ് അംഗം രാജ്യവർധൻ സിംഗ് റാത്തോഡിന്റെ ട്വീറ്റ് ഉദ്ധരിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

"ഈ സംരംഭം മത്സര പരീക്ഷകളിൽ കുട്ടികൾക്ക് വളരെയധികം പ്രയോജനം ചെയ്യും." 

 

इस पहल से बच्चों को प्रतियोगी परीक्षाओं में बहुत लाभ होगा। https://t.co/KuxlRIRhqF

— Narendra Modi (@narendramodi) February 28, 2023

 

***

--ND--



(Release ID: 1903052) Visitor Counter : 78