ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് - 19 ഏറ്റവും പുതിയ വിവരങ്ങൾ

Posted On: 07 FEB 2023 11:43AM by PIB Thiruvananthpuram

രാജ്യവ്യാപകമായ വാക്സിനേഷൻ യജ്ഞത്തിന്   കീഴിൽ ഇതുവരെ 220.59 കോടി വാക്സിൻ ഡോസുകൾ (95.19 കോടി രണ്ടാം ഡോസും 22.82 കോടി മുൻകരുതൽ ഡോസും) നൽകിയിട്ടുണ്ട്.

 കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,34,455 ഡോസുകൾ നൽകി


ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം നിലവിൽ 1,771 ആണ്
 

സജീവ കേസുകൾ 0.01% ആണ് 


രോഗമുക്തി  നിരക്ക് നിലവിൽ 98.81% ആണ്

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 135 പേർ  രോഗമുക്തി നേടി  ;  മൊത്തം രോഗമുക്തരുടെ  എണ്ണം 4,41,51,027 ആയി ഉയർന്നു 
 

കഴിഞ്ഞ 24 മണിക്കൂറിനിടെ 89 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്

 

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്  (0.07%)

 പ്രതിവാര രോഗസ്ഥിരീകരണ നിരക്ക്  (0.08%)

ഇതുവരെ 91.64 കോടി പരിശോധനകൾ  നടത്തി; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടന്നത്  1,29,504 പരിശോധനകൾ .

-ND-



(Release ID: 1896901) Visitor Counter : 126