പ്രധാനമന്ത്രിയുടെ ഓഫീസ്‌

'ബീറ്റിംഗ് ദി റിട്രീറ്റ്' ചടങ്ങിൽ നിന്നുള്ള കാഴ്ചകൾ പ്രധാനമന്ത്രി പങ്കുവെച്ചു

Posted On: 29 JAN 2023 8:29PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 'ബീറ്റിംഗ് ദി റിട്രീറ്റ്' ചടങ്ങിൽ നിന്നുള്ള കാഴ്ചകൾ പങ്കിട്ടു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

"ഇന്ന് നേരത്തെ നടന്ന 'ബീറ്റിംഗ് ദി റിട്രീറ്റ്' ചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങൾ."

*****

-NS-

(Release ID: 1894563) Visitor Counter : 107