രാഷ്ട്രപതിയുടെ കാര്യാലയം
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് ഇന്ത്യൻ രാഷ്ട്രപതി
प्रविष्टि तिथि:
23 JAN 2023 12:24PM by PIB Thiruvananthpuram
ന്യൂ ഡൽഹി: 23 ജനുവരി 2023
ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷിക ദിനമായ ഇന്ന് (ജനുവരി 23, 2023) അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. നേതാജിയുടെ ജന്മവാർഷിക ദിനം പരാക്രം ദിവസായി ആചരിക്കപ്പെടുന്നു. രാഷ്ട്രപതി ഭവനിലെ നേതാജിയുടെ ഛായാചിത്രത്തിന് മുന്നിൽ അവർ പുഷ്പാർച്ചന നടത്തി.
(रिलीज़ आईडी: 1892957)
आगंतुक पटल : 183