ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ് : ഏറ്റവും പുതിയ വിവരങ്ങൾ

Posted On: 07 JAN 2023 3:23PM by PIB Thiruvananthpuram

രാജ്യവ്യാപകമായ  പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിന്  കീഴിൽ ഇതുവരെ 220.13 കോടി വാക്സിൻ ഡോസുകൾ (95.14 കോടി രണ്ടാം ഡോസും 22.42 കോടി മുൻകരുതൽ ഡോസും) നൽകിയിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 56,997 ഡോസുകൾ നൽകി

ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം നിലവിൽ 2,509 ആണ്

സജീവ കേസുകൾ 0.01% ആണ്

രോഗമുക്തി നിരക്ക് നിലവിൽ 98.8% ആണ്

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 204 പേർക്ക് രോഗമുക്തി, മൊത്തം രോഗമുക്തരുടെ  എണ്ണം 4,41,46,534 ആയി ഉയർന്നു 

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 214 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്

പ്രതിദിന രോഗസ്ഥിരീകരണ  നിരക്ക് (0.11%)

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.12%)

ഇതുവരെ നടത്തിയ മൊത്തം പരിശോധന  91.19 കോടി; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,88,768 പരിശോധന നടത്തി.
--ND--


(Release ID: 1889405)