ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
प्रविष्टि तिथि:
04 JAN 2023 10:27AM by PIB Thiruvananthpuram
ന്യൂ ഡൽഹി: ജനുവരി 4, 2023
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 220.11 കോടി വാക്സിൻ ഡോസുകൾ (95.13 കോടി രണ്ടാം ഡോസും 22.41 കോടി മുൻകരുതൽ ഡോസും).
കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 48,292 ഡോസുകൾ.
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 2,570 പേർ
സജീവ കേസുകൾ ഇപ്പോൾ 0.01% ആണ്
രോഗമുക്തി നിരക്ക് ഇപ്പോൾ 98.8% ആണ്
കഴിഞ്ഞ 24 മണിക്കൂറിനിടെ 187 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,41,45,854 ആയി
കഴിഞ്ഞ 24 മണിക്കൂറിൽ 175 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.09%
പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.12%
ആകെ നടത്തിയത് 91.13 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 2,01,690 പരിശോധനകൾ.
RRTN
(रिलीज़ आईडी: 1888527)
आगंतुक पटल : 172