ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav g20-india-2023

കോവിഡ്-19: ഏറ്റവും പുതിയ വിവരങ്ങൾ

Posted On: 29 DEC 2022 11:12AM by PIB Thiruvananthpuram

പ്രതിരോധ കുത്തിവയ്പു യജ്ഞത്തിനു കീഴിൽ രാജ്യവ്യാപകമായി ഇതുവരെ 220.08 കോടി വാക്സിൻ ഡോസ് (95.13 കോടി രണ്ടാം ഡോസും 22.39 കോടി മുൻകരുതൽ ഡോസും) നൽകിയിട്ടുണ്ട്.

 

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 99,231 ഡോസ് നൽകി.

 

3,552 പേരാണു രാജ്യത്തു നിലവിൽ ചികിത്സയിലുള്ളത്.

 

ആകെ രോഗബാധിതരുടെ 0.01% പേരാണു നിലവിൽ ചികിത്സയിലുള്ളത്.

 

നിലവിലെ രോഗമുക്തിനിരക്ക് 98.8%

 

കഴിഞ്ഞ 24 മണിക്കൂറിനിടെ 182 പേർ കൂടി രോഗമുക്തരായതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,41,43,665 ആയി വർധിച്ചു

 

കഴിഞ്ഞ 24 മണിക്കൂറിനിടെ 268 പേർക്കു പുതുതായി രോഗം സ്ഥിരീകരിച്ചു

 

പ്രതിദിനരോഗസ്ഥിരീകരണനിരക്ക് (0.11%)

 

പ്രതിവാര രോഗസ്ഥിരീകരണനിരക്ക് (0.17%)

 

ഇതുവരെ ആകെ 91.04 കോടി പരിശോധനകൾ നടത്തി; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് 2,36,919 പരിശോധനകളാണ്.

 

--ND--(Release ID: 1887253) Visitor Counter : 67