സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം
azadi ka amrit mahotsav

എംഎസ്എംഇ-കളിലെ തൊഴിൽ സംബന്ധിച്ച ഡാറ്റ

Posted On: 19 DEC 2022 1:18PM by PIB Thiruvananthpuram

ഉദ്യം രജിസ്ട്രേഷൻ പോർട്ടൽ പ്രകാരംകഴിഞ്ഞ 5 വർഷത്തിനിടെ ഇൻകോർപറേറ്റ് ചെയ്ത എംഎസ്എംഇ-കളിൽ ജോലി ചെയ്യുന്നവരുടെ എണ്ണം ഇപ്രകാരമാണ്:

വര്ഷം

ജോലി ചെയ്യുന്നവരുടെ എണ്ണം

2017-18

7770469

2018-19

6010653

2019-20

6622941

2020-21

11297690

2021-22

13118896

 

ഉദ്യം രജിസ്ട്രേഷൻ പോർട്ടൽ അനുസരിച്ച്കഴിഞ്ഞ 5 വർഷങ്ങളിൽ ഇൻകോർപറേറ്റ് ചെയ്ത എംഎസ്എംഇ-കളുടെ എണ്ണം ഇപ്രകാരമാണ്:

 

വര്ഷം

MSME-കളുടെ എണ്ണം

2017-18

1246027

2018-19

1016723

2019-20

1103970

2020-21

1841253

2021-22

2078882

 

ഉദ്യം രജിസ്ട്രേഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയുംപിന്നീട് രജിസ്ട്രേഷൻ റദ്ദാക്കുകയും ചെയ്ത എംഎസ്എംഇ-കളുടെ എണ്ണം ഇപ്രകാരമാണ്:

 

 

കാലയളവ്

ഉദ്യം രജിസ്ട്രേഷൻ റദ്ദാക്കിയ MSME-കളുടെ എണ്ണം 

01.07.2020 to 31.03.2021

931

01.04.2021 to 31.03.2022

24075

01.04.2022 to 14.12.2022

30597

 

ഇന്ന് രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ സൂക്ഷ്മചെറുകിടഇടത്തരം വ്യവസായ സഹമന്ത്രി ശ്രീ ഭാനു പ്രതാപ് സിംഗ് വർമയാണ്  വിവരം അറിയിച്ചത്.


RRTN

****

 


(Release ID: 1884799)
Read this release in: English , Urdu , Tamil , Telugu