പ്രധാനമന്ത്രിയുടെ ഓഫീസ്
സായുധ സേനകളുടെ പതാക ദിനത്തില്‍ പ്രധാനമന്ത്രിയുടെ അഭിവാദ്യം
പോസ്റ്റഡ് ഓണ്‍:
07 DEC 2022 8:47PM by PIB Thiruvananthpuram
സായുധ സേനാ പതാക ദിനത്തില്‍ സായുധ സേനകളുടെ വീര്യത്തെയും ത്യാഗത്തെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിവാദ്യം ചെയ്തു.
'' ഇന്ന്, സായുധ സേനകളുടെ പതാക ദിനത്തില്‍, നമ്മുടെ സായുധ സേനകളുടെ വീര്യത്തെയും ത്യാഗത്തെയും നാം അഭിവാദ്യം ചെയ്യുന്നു. പതിറ്റാണ്ടുകളായി, നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതിലും ശക്തമായ ഇന്ത്യയ്ക്ക് സംഭാവന നല്‍കുന്നതിലും അവര്‍ മുന്‍പന്തിയിലാണ്. സായുധ സേനാ പതാക ദിന നിധിയിലേയ്ക്ക് സംഭാവന നല്‍കാനും ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു''. എന്ന് ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു.
***
--ND--
( റിലീസ് ഐ.ഡി: 1881627)
സന്ദര്‍ശക കൗണ്ടര്‍ : 162