വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

രാജ്യത്ത് പ്രവർത്തനക്ഷമമായ പോസ്റ്റ് ഓഫീസുകളുടെ  മൊത്തം എണ്ണം 1,59,225; കേരള തപാൽ സർക്കിളിൽ 5063 പോസ്റ്റ് ഓഫീസുകൾ

Posted On: 07 DEC 2022 2:04PM by PIB Thiruvananthpuram



ന്യൂ ഡൽഹി: ഡിസംബർ 7, 2022  

രാജ്യത്ത് പ്രവർത്തിക്കുന്ന പോസ്റ്റോഫീസുകളുടെ എണ്ണത്തിന്റെ തപാൽ സർക്കിൾ തിരിച്ചുള്ള വിശദാംശങ്ങൾ (എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടെ) അനുബന്ധം-1 ആയി ചേർത്തിരിക്കുന്നു. കേരള തപാൽ സർക്കിളിൽ (ലക്ഷദ്വീപ് കേന്ദ്രഭരണ പ്രദേശം ഉൾപ്പെടെ), 5063 പോസ്റ്റ് ഓഫീസുകളുണ്ട്.

2,37,978 ഗ്രാമീണ ഡാക് സേവകർ ഉൾപ്പെടെ 4,00,909 ജീവനക്കാരാണ് തപാൽ വകുപ്പിൽ ജോലി ചെയ്യുന്നത്.
തപാൽ വകുപ്പിന്റെ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളും ഭൂമിയും പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിൽ ഉപയോഗിക്കാൻ നിർദേശമില്ല.

 

തപാൽ സർക്കിൾ തിരിച്ചുള്ള (എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഉൾപ്പെടെ) രാജ്യത്തെ തപാൽ വകുപ്പിന്റെ മൊത്തം ആസ്തികളുടെ വിശദാംശങ്ങൾ അനുബന്ധം-II ആയി ചേർത്തിരിക്കുന്നു.

 

ഇന്ന് ലോക്‌ സഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് വാർത്താവിനിമയ സഹമന്ത്രി ശ്രീ ദേവുസിൻഹ് ചൗഹാൻ ഈ വിവരം അറിയിച്ചത്.
 

Annexure I

Sl No.

Name of the Postal Circle

Number of Post offices

1

Andhra Pradesh

10606

2

Assam

4005

3

Bihar

9302

4

Chhattisgarh

4299

5

Delhi

509

6

Gujarat (including Union Territory of Dadra and Nagar Haveli and Daman & Diu)

8844

7

Haryana

2694

8

Himachal Pradesh

2795

9

Jammu and Kashmir (including Union Territory of Jammu & Kashmir and Union Territory of Ladakh)

1695

10

Jharkhand

4031

11

Karnataka

9617

12

Kerala (including Union Territory of Lakshadweep)

5063

13

Madhya Pradesh

8791

14

Maharashtra (including Goa)

13688

15

North-East (including Arunachal Pradesh, Manipur, Meghalaya, Tripura, Mizoram and Nagaland)

2913

16

Odisha

8490

17

Punjab (including Union Territory of Chandigarh)

3834

18

Rajasthan

10290

19

Tamil Nadu (including Union Territory of Puducherry)

11864

20

Telangana

6212

21

Uttar Pradesh

17885

22

Uttarakhand

2722

23

West Bengal (including Sikkim and Union Territory of Andaman and Nicobar Islands)

9076

 

Grand Total

1,59,225

 

Annexure II

Sl No.

Name of the Postal Circle

Departmental Building

Departmental Vacant Plots

1

Andhra Pradesh

174

107

2

Assam

179

21

3

Bihar

193

63

4

Chhattisgarh

45

10

5

Delhi

129

13

6

Gujarat (including Union Territory of Dadra and Nagar Haveli and Daman & Diu)

321

54

7

Haryana

83

17

8

Himachal Pradesh

83

23

9

Jammu and Kashmir (including Union Territory of Jammu & Kashmir and Union Territory of Ladakh)

35

6

10

Jharkhand

71

36

11

Karnataka

459

336

12

Kerala (including Union Territory of Lakshadweep)

258

139

13

Madhya Pradesh

201

46

14

Maharashtra (including Goa)

417

83

15

North-East (including Arunachal Pradesh, Manipur, Meghalaya, Tripura, Mizoram and Nagaland)

99

20

16

Odisha

169

18

17

Punjab (including Union Territory of Chandigarh)

145

12

18

Rajasthan

385

136

19

Tamil Nadu (including Union Territory of Puducherry)

307

145

20

Telangana

165

110

21

Uttar Pradesh

329

77

22

Uttarakhand

55

19

23

West Bengal (including Sikkim and Union Territory of Andaman and Nicobar Islands)

278

82

 

Grand Total

4580

1573

 

 
*************************************
RRTN

(Release ID: 1881372) Visitor Counter : 126


Read this release in: English , Urdu , Tamil