ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
31 OCT 2022 9:48AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് മൊത്തം 219.63 കോടി (95.02 കോടി രണ്ടാമത്തെ ഡോസും, 22.08 കോടി കരുതൽ ഡോസും) ഡോസ് വാക്സിൻ
കഴിഞ്ഞ 24 മണിക്കൂറിനിടെ 25,433 ഡോസ് വാക്സിനുകൾ വിതരണം ചെയ്തു.
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 17,912 പേർ
ചികിത്സയിലുള്ളത് 0.04 ശതമാനം പേർ
രോഗമുക്തി നിരക്ക് 98.78%
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,723 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 4,41,06,656 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 1,326 പേർക്ക്
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (1.59%)
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.08%)
ആകെ നടത്തിയത് 90.09 കോടി പരിശോധനകൾ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് 83,167 പരിശോധനകൾ.
ND
***
(Release ID: 1872149)