ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
പോസ്റ്റഡ് ഓണ്‍:
22 OCT 2022 9:38AM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഒക്‌ടോബർ 22, 2022
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 219.53 കോടി ഡോസ് വാക്സിൻ (95 കോടി രണ്ടാം ഡോസും, 22.01 കോടി മുൻകരുതൽ ഡോസും).
കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 2,90,752 ഡോസുകൾ.
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 24,043 പേർ; ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.05%
കഴിഞ്ഞ 24 മണിക്കൂറിനിടെ 3,102 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,40,87,748 ആയി; രോഗമുക്തി നിരക്ക് 98.76%
കഴിഞ്ഞ 24 മണിക്കൂറിൽ 2,112 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.01%; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.97%
ആകെ നടത്തിയത് 89.98 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 2,09,088 പരിശോധനകൾ
RRTN
( റിലീസ് ഐ.ഡി: 1870256)
സന്ദര്‍ശക കൗണ്ടര്‍ : 124