പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വാല്മീകി ജയന്തി ദിനത്തിൽ രാജ്യത്തിന് പ്രധാനമന്ത്രിയുടെ ആശംസകൾ

Posted On: 09 OCT 2022 9:55AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തിന് വാല്മീകി ജയന്തി ആശംസകൾ നേർന്നു. മഹർഷി വാല്മീകിയെക്കുറിച്ചുള്ള ചിന്തകളുടെ വീഡിയോയും പ്രധാനമന്ത്രി പങ്കുവച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

"പ്രദേശവാസികൾക്ക് വാല്മീകി ജയന്തി ആശംസകൾ."
--ND--

 

देशवासियों को वाल्मीकि जयंती की शुभकामनाएं। pic.twitter.com/2HAWjcia8B

— Narendra Modi (@narendramodi) October 9, 2022

(Release ID: 1866185)