ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
प्रविष्टि तिथि:
07 OCT 2022 9:36AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് മൊത്തം 218.88 കോടി (94.89 കോടി രണ്ടാമത്തെ ഡോസും, 21.50 കോടി കരുതൽ ഡോസും) ഡോസ് വാക്സിൻ
കഴിഞ്ഞ 24 മണിക്കൂറിനിടെ 3,97,407 ഡോസ് വാക്സിനുകൾ വിതരണം ചെയ്തു.
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 30,362 പേർ
ചികിത്സയിലുള്ളത് 0.07 ശതമാനം പേർ
രോഗമുക്തി നിരക്ക് 98.75%
കഴിഞ്ഞ 24 മണിക്കൂറിനിടെ 3,908 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 4,40,47,344 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 1,997 പേർക്ക്
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (0.94%)
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.34%)
ആകെ നടത്തിയത് 89.64 കോടി പരിശോധനകൾ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് 2,13,123 പരിശോധനകൾ.
ND
(रिलीज़ आईडी: 1865727)
आगंतुक पटल : 142