ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
23 SEP 2022 9:21AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് മൊത്തം 217.26 കോടി ( 94.73 കോടി രണ്ടാമത്തെ ഡോസും, 20.07 കോടി കരുതൽ ഡോസും) ഡോസ് വാക്‌സിൻ
കഴിഞ്ഞ 24 മണിക്കൂറിനിടെ 14,91,017 ഡോസ് വാക്‌സിനുകൾ വിതരണം ചെയ്തു.
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 45,281പേർ
ചികിത്സയിലുള്ളത് 0.10 ശതമാനം പേർ
രോഗമുക്തി നിരക്ക് 98.71%
കഴിഞ്ഞ 24 മണിക്കൂറിനിടെ 6,424 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 4,39,84,695ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 5,383 പേർക്ക്
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (1.68%)
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.70%)
ആകെ നടത്തിയത് 89.30 കോടി പരിശോധനകൾ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് 3,20,187 പരിശോധനകൾ.
ND
(Release ID: 1861645)
Visitor Counter : 111