ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങള്‍
प्रविष्टि तिथि:
21 SEP 2022 9:32AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് മൊത്തം 216.95 കോടി (94.70 കോടി രണ്ടാമത്തെ ഡോസും, 19.81 കോടി കരുതല്‍ ഡോസും) ഡോസ് വാക്സിന്‍
കഴിഞ്ഞ 24 മണിക്കൂറിനിടെ 12,27,054 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തു.
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 46,216 പേര്‍
ചികിത്സയിലുള്ളത് 0.10 ശതമാനം പേര്‍
രോഗമുക്തി നിരക്ക് 98.71%
കഴിഞ്ഞ 24 മണിക്കൂറിനിടെ 5,640 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 4,39,72,980 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 4,510 പേര്‍ക്ക്
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (1.33%)
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.80%)
ആകെ നടത്തിയത് 89.23 കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് 3,39,994 പരിശോധനകള്‍.
ND
(रिलीज़ आईडी: 1861022)
आगंतुक पटल : 116