പ്രധാനമന്ത്രിയുടെ ഓഫീസ്
ചീഫ് ജസ്റ്റിസ് ഉദയ് ഉമേഷ് ലളിതിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുത്തു
പോസ്റ്റഡ് ഓണ്‍:
27 AUG 2022 10:26PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഉദയ് ഉമേഷ് ലളിതിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"ഇന്ന് നേരത്തെ, ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഉദയ് ഉമേഷ് ലളിതിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു."
--ND--
( റിലീസ് ഐ.ഡി: 1854915)
സന്ദര്‍ശക കൗണ്ടര്‍ : 144
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada