ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 19 AUG 2022 9:49AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 209.27 കോടി ഡോസ് വാക്സിൻ (93.90 കോടി രണ്ടാം ഡോസും, 13.18 കോടി മുൻകരുതൽ ഡോസും).

കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 31,52,882 ഡോസുകൾ.

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 1,01,830 പേർ

കഴിഞ്ഞ 24 മണിക്കൂറിനിടെ 15,220 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,36,85,535 ആയി; രോഗമുക്തി നിരക്ക് 98.58%

കഴിഞ്ഞ 24 മണിക്കൂറിൽ 15,754 പുതിയ കേസുകൾ
 
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 3.47%; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 3.90%
 
ആകെ നടത്തിയത് 88.18 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 4,54,491 പരിശോധനകൾ

RRTN

***


(Release ID: 1853142) Visitor Counter : 106