ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 05 AUG 2022 9:20AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 205.59 കോടി ഡോസ് വാക്സിൻ (93.46 കോടി രണ്ടാം ഡോസും, 10.09 കോടി മുൻകരുതൽ ഡോസും).

കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 36,95,835 ഡോസുകൾ.

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 1,35,364 പേർ; ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.31%

കഴിഞ്ഞ 24 മണിക്കൂറിനിടെ 21,595 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,34,45,624 ആയി; രോഗമുക്തി നിരക്ക് 98.50%

കഴിഞ്ഞ 24 മണിക്കൂറിൽ 20,551 പുതിയ കേസുകൾ

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 5.14%; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 4.64%

ആകെ നടത്തിയത് 87.71 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 4,00,110 പരിശോധനകൾ

 

***

 


(Release ID: 1848605) Visitor Counter : 181