ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ 

Posted On: 28 JUL 2022 10:01AM by PIB Thiruvananthpuram

 

 
ന്യൂ ഡൽഹിജൂലൈ 28, 2022

 

 

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 203.21 കോടി ഡോസ് വാക്സിൻ (93.13 കോടി രണ്ടാം ഡോസും, 8.16 കോടി മുൻകരുതൽ ഡോസും).

 

കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 42,20,625 ഡോസുകൾ.

 

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 1,46,323 പേർചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.33%

കഴിഞ്ഞ 24 മണിക്കൂറിനിടെ 19,216 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,32,86,787 ആയിരോഗമുക്തി നിരക്ക് 98.47%

കഴിഞ്ഞ 24 മണിക്കൂറിൽ 20,557 പുതിയ കേസുകൾ
 
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 5.18%പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 4.71%
 
ആകെ നടത്തിയത് 87.40 കോടി പരിശോധനകൾകഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 3,96,783 പരിശോധനകൾ


RRTN



(Release ID: 1845714) Visitor Counter : 116