രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ആയുധ നിർമ്മാണ യൂണിറ്റുകൾ

Posted On: 25 JUL 2022 3:24PM by PIB Thiruvananthpuram



ന്യൂ ഡൽഹി: ജൂലൈ 25, 2022  


പ്രതിരോധ നിർമ്മാണ മേഖലയിൽ 'മേക്ക് ഇൻ ഇന്ത്യ' പ്രോത്സാഹിപ്പിക്കുന്നതിനായി, ആയുധ നിർമ്മാണത്തിനുള്ള 107 ലൈസൻസുകൾ ഉൾപ്പെടെ,നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനുള്ള 584 പ്രതിരോധ ലൈസൻസുകൾ 358 സ്വകാര്യ കമ്പനികൾക്കായി ഗവണ്മെന്റ് നൽകിയിട്ടുണ്ട്. കൂടാതെ, 16 പ്രതിരോധ പൊതുമേഖലാ കമ്പനികൾ സായുധ സേനയ്ക്ക് ആവശ്യമായ വിവിധ പ്ലാറ്റ്‌ഫോമുകളും ഉപകരണങ്ങളും നിർമ്മിക്കുന്നു.

ഇന്ന് രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ  രക്ഷാ രാജ്യ മന്ത്രി ശ്രീ അജയ് ഭട്ട് ആണ് ഈ വിവരം അറിയിച്ചത്.


 


(Release ID: 1844662)
Read this release in: English , Urdu , Marathi