ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങള്‍
Posted On:
30 MAY 2022 9:21AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 193.31 കോടി ഡോസ് വാക്സിന്‍
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 17,698 പേര്‍
ചികിത്സയിലുള്ളത് 0.04 ശതമാനം പേര്‍
രോഗമുക്തി നിരക്ക് 98.74%
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,070 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 4,26,13,440 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 2,706 പേര്‍ക്ക്
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (0.97%)
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.58%)
ആകെ നടത്തിയത് 85 കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് 2,78,267 പരിശോധനകള്‍.
ND
(Release ID: 1829347)
Visitor Counter : 126