ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
25 MAY 2022 9:45AM by PIB Thiruvananthpuram
ന്യൂ ഡൽഹി: മെയ് 25, 2022
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 192.67 കോടി ഡോസ് വാക്സിൻ.
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 14,971 പേർ; ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.03%
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,977 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,26,02,714 ആയി; രോഗമുക്തി നിരക്ക് 98.75%
കഴിഞ്ഞ 24 മണിക്കൂറിൽ 2,124 പുതിയ കേസുകൾ
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.46%; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.49%
ആകെ നടത്തിയത് 84.79 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 4,58,924 പരിശോധനകൾ
RRTN
(Release ID: 1828175)
Visitor Counter : 132