ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങള്‍
Posted On:
16 MAY 2022 9:16AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 191.37കോടി ഡോസ് വാക്സിന്‍
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 17,317 പേര്‍
ചികിത്സയിലുള്ളത് 0.04 ശതമാനം പേര്‍
രോഗമുക്തി നിരക്ക് 98.74%
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,550 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 4,25,82,243 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 2,202 പേര്‍ക്ക്
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (0.74%)
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.59%)
ആകെ നടത്തിയത് 84.41 കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് 2,97,242 പരിശോധനകള്‍.
ND
*****
(Release ID: 1825693)
Visitor Counter : 124