ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 05 MAY 2022 9:39AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 189.63 കോടി ഡോസ് വാക്സിൻ.

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 19,719 പേർ; ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.05%

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,010 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,25,47,699 ആയി; രോഗമുക്തി നിരക്ക് 98.74%

കഴിഞ്ഞ 24 മണിക്കൂറിൽ 3,275 പുതിയ കേസുകൾ

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.77%; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.78%

ആകെ നടത്തിയത് 83.93 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 4,23,430 പരിശോധനകൾ

 

***


(Release ID: 1822888) Visitor Counter : 154