ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
27 APR 2022 9:04AM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഏപ്രിൽ 27, 2022
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 188.19 കോടി ഡോസ് വാക്സിൻ.
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 16,279 പേർ; ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.04%
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,252 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,25,25,563 ആയി; രോഗമുക്തി നിരക്ക് 98.75%
കഴിഞ്ഞ 24 മണിക്കൂറിൽ 2,927 പുതിയ കേസുകൾ
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.58%; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.59%
ആകെ നടത്തിയത് 83.59 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 5,05,065 പരിശോധനകൾ
RRTN
(Release ID: 1820405)
Visitor Counter : 152