ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
17 APR 2022 9:15AM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഏപ്രിൽ 17, 2022
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 186.51 കോടി ഡോസ് വാക്സിൻ.
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 11,558 പേർ; ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.03%.
കഴിഞ്ഞ 24 മണിക്കൂറിനിടെ 954 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,25,08,788 ആയി; രോഗമുക്തി നിരക്ക് 98.76%
കഴിഞ്ഞ 24 മണിക്കൂറിൽ 1,150 പുതിയ കേസുകൾ
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.31%; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.27%
ആകെ നടത്തിയത് 83.18 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 3,65,118 പരിശോധനകൾ
RRTN
(Release ID: 1817799)
Visitor Counter : 154