ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ  

Posted On: 15 APR 2022 9:14AM by PIB Thiruvananthpuram

 


ന്യൂ ഡൽഹി: ഏപ്രിൽ 15 , 2022  
 
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 186.30 കോടി ഡോസ് വാക്സിൻ

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 11,191 പേർ; ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ  0.03%

കഴിഞ്ഞ 24 മണിക്കൂറിനിടെ 810 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,25,07,038 ആയി; രോഗമുക്തി നിരക്ക് 98.76%

കഴിഞ്ഞ 24 മണിക്കൂറിൽ 949 പുതിയ കേസുകൾ
 
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.26%; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.25%
 
ആകെ നടത്തിയത് 83.11 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 3,67,213 പരിശോധനകൾ


(Release ID: 1816952) Visitor Counter : 158