ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 05 APR 2022 9:16AM by PIB Thiruvananthpuram


 
ന്യൂ ഡൽഹിഏപ്രിൽ 5, 2022  
 
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 184.87 കോടി ഡോസ് വാക്സിൻ.

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 12,054 പേർചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.03%.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,280 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,24,96,369 ആയിരോഗമുക്തി നിരക്ക് 98.76%

കഴിഞ്ഞ 24 മണിക്കൂറിൽ 795 പുതിയ കേസുകൾ
 
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.17%; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.22%
 
ആകെ നടത്തിയത് 79.15 കോടി പരിശോധനകൾകഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 4,66,332 പരിശോധനകൾ



RRTN


(Release ID: 1813538) Visitor Counter : 175