രാജ്യരക്ഷാ മന്ത്രാലയം
ശ്രീലങ്ക-ഇന്ത്യ ഉഭയകക്ഷി നാവികാഭ്യാസം 'SLINEX' - മാർച്ച് 07-10, 2022
Posted On:
07 MAR 2022 4:43PM by PIB Thiruvananthpuram
ശ്രീലങ്ക-ഇന്ത്യ ഉഭയകക്ഷി നാവികാഭ്യാസം 'SLINEX'-ഇൻറ്റെ ഒമ്പതാം പതിപ്പ് വിശാഖപട്ടണത്ത് 2022 മാർച്ച് 07 മുതൽ 10 വരെ നടക്കും. രണ്ട് ഘട്ടങ്ങളിലായാണ് അഭ്യാസം. വിശാഖപട്ടണ തുറമുഖത്ത് നടക്കുന്ന ഒന്നാം ഘട്ടം മാർച്ച് 07 മുതൽ 08 വരെയും, ബംഗാൾ ഉൾക്കടലിൽ നടക്കുന്ന രണ്ടാം ഘട്ടം മാർച്ച് 09 മുതൽ 10 വരെയും ആയിരിക്കും.
ഇരു രാജ്യങ്ങളുടെ നാവികസേനകൾ തമ്മിലുള്ള പരസ്പര ധാരണ മെച്ചപ്പെടുത്തുന്നതിനും, നല്ല പ്രവർത്തനങ്ങളും നടപടിക്രമങ്ങൾ മനസ്സിലാക്കുന്നതിനും, ഒരുമിച്ച് ബഹുമുഖ തലങ്ങളിൽ പ്രവർത്തിക്കുന്നതിനും നാവിക അഭ്യാസം വഴിയൊരുക്കും.
പ്രൊഫഷണൽ-സാംസ്‌കാരിക-കായിക-സാമൂഹിക വിനിമയം തുറമുഖ ഘട്ടത്തിൽ നടക്കും. ഉപരിതല/വായു-വിരുദ്ധ ആയുധ വെടിവയ്‌പ് അഭ്യാസങ്ങൾ, വ്യേമയാന പ്രവർത്തനങ്ങൾ, സ്പെഷ്യൽ ഫോർസെസ് പ്രവർത്തനങ്ങൾ എന്നിവ കടലിൽ നടക്കുന്ന ഘട്ടത്തിൽ ഉണ്ടാക്കും.
RRTNശ്രീലങ്ക-ഇന്ത്യ ഉഭയകക്ഷി നാവികാഭ്യാസം 'SLINEX'-ഇൻറ്റെ ഒമ്പതാം പതിപ്പ് വിശാഖപട്ടണത്ത് 2022 മാർച്ച് 07 മുതൽ 10 വരെ നടക്കും. രണ്ട് ഘട്ടങ്ങളിലായാണ് അഭ്യാസം. വിശാഖപട്ടണ തുറമുഖത്ത് നടക്കുന്ന ഒന്നാം ഘട്ടം മാർച്ച് 07 മുതൽ 08 വരെയും, ബംഗാൾ ഉൾക്കടലിൽ നടക്കുന്ന രണ്ടാം ഘട്ടം മാർച്ച് 09 മുതൽ 10 വരെയും ആയിരിക്കും.
ഇരു രാജ്യങ്ങളുടെ നാവികസേനകൾ തമ്മിലുള്ള പരസ്പര ധാരണ മെച്ചപ്പെടുത്തുന്നതിനും, നല്ല പ്രവർത്തനങ്ങളും നടപടിക്രമങ്ങൾ മനസ്സിലാക്കുന്നതിനും, ഒരുമിച്ച് ബഹുമുഖ തലങ്ങളിൽ പ്രവർത്തിക്കുന്നതിനും നാവിക അഭ്യാസം വഴിയൊരുക്കും.
പ്രൊഫഷണൽ-സാംസ്‌കാരിക-കായിക-സാമൂഹിക വിനിമയം തുറമുഖ ഘട്ടത്തിൽ നടക്കും. ഉപരിതല/വായു-വിരുദ്ധ ആയുധ വെടിവയ്‌പ് അഭ്യാസങ്ങൾ, വ്യേമയാന പ്രവർത്തനങ്ങൾ, സ്പെഷ്യൽ ഫോർസെസ് പ്രവർത്തനങ്ങൾ എന്നിവ കടലിൽ നടക്കുന്ന ഘട്ടത്തിൽ ഉണ്ടാക്കും.
RRTN
(Release ID: 1803641)
Visitor Counter : 230